പൂത്തുറ വിശുദ്ധ റോക്കി ദേവാലയത്തിൽ ‘ലിറ്റിൽ വേ’ രൂപീകരിച്ചു
പൂത്തുറ: അഞ്ചുതെങ്ങ് ഫെറോനയിലെ പൂത്തുറ വിശുദ്ധ റോക്കി ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ ആത്മീയത ഉൾക്കൊള്ളുവാൻ കുട്ടികൾക്ക് ഏറെ സഹായകരമാകുന്ന ‘ലിറ്റിൽ വേ’ രൂപീകരിച്ചു. പരിശുദ്ധാത്മാവിന്റെ ഗാനത്തോടും, പ്രാർത്ഥനയോടും ...