കൊച്ചുതോപ്പ് ഇടവകയിൽ വിവിധ പരിപാടികളോടെ യുവജനദിനം ആഘോഷിച്ചു
കൊച്ചുതോപ്പ്: വലിയതുറ ഫെറോനയിലെ കൊച്ചുതോപ്പ് ഇടവകയിൽ യുവജനദിനം ആഘോഷിച്ചു. വലിയതുറ ഫെറോനയിലെ കൊച്ചുതോപ്പ് ഇടവകയിൽ ജൂലൈ 13 ഞായറാഴ്ച യുവജനദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ദിവ്യബലിക്ക് യുവജനങ്ങൾ നേതൃത്വം...