വലിയതുറ ഫൊറോനയിൽ ഭക്തസംഘടനകളുടെ സംഗമം നടന്നു

വലിയതുറ: വലിയതുറ ഫൊറോനയിൽ അൽമായ ശുശ്രൂഷയുടെ നേതൃത്വത്തിൽ വിവിധ ഭക്ത സംഘടനകളുടെ സംഗമം നടന്നു. ഓഗസ്റ്റ് 25 ഞായറാഴ്ച വെട്ടുകാട് കമ്മ്യുണിറ്റി ഹാളിൽവച്ച് നടന്ന സംഗമത്തിൽ അല്മായ...

Read more

മനുഷ്യക്കടത്ത്; ബോധവത്ക്കരണ ക്ലാസ് നടത്തി പുതുക്കുറിച്ചി ഫൊറോന യുവജന, സാമൂഹ്യ ശൂശ്രൂഷ സമിതികൾ

പുതുക്കുറിച്ചി: മനുഷ്യക്കടത്തിന്‌ ഇരയാകാതിരിക്കാൻ ബോധവത്ക്കരണ ക്ലാസ് നടത്തി പുതുക്കുറിച്ചി ഫൊറോന യുവജന, സാമൂഹ്യ ശൂശ്രൂഷ സമിതികൾ. തൊഴിൽ വാഗ്ദാനങ്ങളിൽ വഞ്ചിക്കപ്പെട്ട് ജീവിതം തകരുന്നവരുടെ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ്‌...

Read more

ഗ്രാമസഭ പരിശീലന ക്ലാസ് നടത്തി പാളയം ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി

വെള്ളയമ്പലം: ഗ്രാമസഭകളിൽ ഇടവക അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടുകൂടി പാളയം ഫൊറോനിയിൽ ഗ്രാമസഭ പരിശീലന ക്ലാസ് സാമൂഹ്യ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ നടന്നു. വെള്ളയമ്പലം സെൻ്റ്....

Read more

ഇടവക ഫൊറോനതല നേതൃസംഗമം നടത്തി കുടുംബപ്രേഷിത ശുശ്രൂഷ കോവളം ഫൊറോന

കോവളം: കുടുംബപ്രേഷിത ശുശ്രൂഷ ഇടവക - ഫൊറോനതലങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന നേതൃസംഗമം കോവളം ഫൊറോനയിൽ നടന്നു. ആഗസ്റ്റ് 18 ഞായറാഴ്ച കോവളം ഫൊറോന സെന്ററിൽ നടന്ന...

Read more

ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിച്ച് വലിയതുറ ഫൊറോനയിൽ സാമൂഹ്യശുശ്രൂഷയുടെ നേതൃത്വത്തിൽ വാക്കത്തോൺ

വലിയതുറ: വലിയതുറ ഫൊറോനയിൽ സാമൂഹ്യശുശ്രൂഷയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിച്ച് വാക്കത്തോൺ സംഘടിപ്പിച്ചു. ആഗസ്റ്റ് 17 ന്‌ നടന്ന പരിപാടിയിൽ ചുവടുവെക്കാം നല്ല നാളെക്കായി… ലഹരി ഒഴിവാക്കൂ...

Read more

കടലിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിനായുള്ള ഭവനത്തിന്റെ തറക്കല്ലിട്ട് പുതുക്കുറുച്ചി ഫൊറോന അൽമായ ശുശ്രൂഷ

പുതുക്കുറുച്ചി: പുതുക്കുറുച്ചി ഫൊറോന അൽമായ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ കടലിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന്‌ നിർമ്മിച്ച് നല്കുന്ന ഭവനത്തിന്റെ തറക്കല്ലിട്ടു. കടലിൽ മത്സ്യബന്ധനത്തിനിടെ മുതലപ്പൊഴിയിൽ മരണപ്പെട്ട പുതുക്കുറിച്ചി...

Read more

ഫിയാത്ത് മിഷന്റെ പാപിറസ് പദ്ധതിയിലേക്കാവശ്യമായ പാഴ്പേപ്പറുകൾ ശേഖരിച്ച് പുല്ലുവിള ഫൊറോന അജപാലന ശുശ്രൂഷ

പുല്ലുവിള: സുവിശേഷ വൽക്കരണത്തിന്റെ അടിസ്ഥാന ഘടകമായ ബൈബിൾ വിവിധ ഭാഷകളിൽ പ്രിന്റ് ചെയ്ത് കൂടുതൽ പേരിലെത്തിക്കുന്ന പദ്ധതിയുമായി കൈകോർത്ത് പുല്ലുവിള ഫൊറോനാ അജപാലന ശുശ്രൂഷ സമിതി. ബൈബിൾ...

Read more

മുതിർന്നവരിലൂടെ കൈമാറി വന്ന വിശ്വാസത്തിൻ്റെ തിരിനാളം അണയാതെ പുതുതലമുറക്ക് കൈമാറുക – അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ്.

പുതുക്കുറിച്ചി: മുതിർന്നവരിലൂടെ കൈമാറി വന്ന വിശ്വാസത്തിൻ്റെ തിരിനാളം അണയാതെ പുതുതലമുറക്ക് കൈമാറാൻ വിശ്വാസ ജീവിത പരിശീലനത്തിലേർപ്പെട്ടിരിക്കുന്നവർ പ്രതിജ്ഞാബദ്ധരാണെന്ന് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ്. പുതുക്കുറിച്ചി ഫെറോന ക്രിസ്തീയ വിശ്വാസ...

Read more

ഇടവകകൾ വളരുന്നതിന്റെ മാനദണ്ഡം കുടുംബങ്ങളുടെ വളർച്ചയായിരിക്കണം: ആഞ്ചുതെങ്ങ് കുടുംബ ശുശ്രൂഷ സ്നേഹസംഗമത്തിൽ ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ

അഞ്ചുതെങ്ങ്: ഇടവക വളരുന്നതിന്റെ മാനദണ്ഡം ആ ഇടവകയിലെ കുടുംബങ്ങളുടെ വളർച്ചയും സന്തോഷവും അടിസ്ഥാനമായിരിക്കണമെന്ന് തിരുവനന്തപുരം അതിരൂപത മെത്രാപോലിത്ത അഭിവന്ദ്യ തോമസ് ജെ. നെറ്റോ. അഞ്ചുതെങ്ങ് ഫൊറോനയിലെ കുടുംബശുശ്രൂഷ...

Read more

വലിയതുറ ഫൊറോനയിൽ 2025 ജൂബിലി ഒരുക്ക ഏകദിന സെമിനാർ നടത്തി ബി.സി.സി.

വലിയവേളി: തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ വലിയതുറ ഫൊറോനയിൽ 2025 ജൂബിലി ഒരുക്ക ഏകദിന സെമിനാർ ബി.സി.സി സമിതിയുടെ നേതൃത്വത്തിൽ നടത്തി. ഇടവകകളിലെ സെക്രട്ടറിമാരും കോ-ഓർഡിനേറ്റർമാരും പങ്കെടുത്ത സെമിനാർ...

Read more
Page 1 of 7 1 2 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist