കടൽമണൽ കോരൽ മത്സ്യസമ്പത്തിനു ഭീഷണി; പ്രതിഷേധം ശക്തമാകണം
മത്സ്യസമ്പത്തിന്റെ ശോഷണം, കടലാക്രമണം, ചുഴലിക്കാറ്റ് തുടങ്ങിയവമൂലം സംസ്ഥാനത്തെ പത്തര ലക്ഷത്തിലേറെ മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായ വേളയിലാണ് കടലിൽനിന്നു മണൽ കോരാനുള്ള തീരുമാനംകൂടി വന്നിരിക്കുന്നത്. കടൽമണൽ ഖനനത്തിന് ഇപ്പോൾ ...