International

അന്താരാഷ്ട്ര യുവജന ഉപദേശക സമിതിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ വത്തിക്കാന്‍ ഡോ. ഫ്രേയ ഫ്രാൻസിസിനെ തെഞ്ഞെടുത്തു

ന്യൂഡൽഹി: അന്താരാഷ്ട്ര യുവജന ഉപദേശക സമിതിയിലേക്ക് തമിഴ്നാട് കോയമ്പത്തൂരിൽ നിന്നുള്ള യുവതിയെ തെരഞ്ഞെടുത്ത് വത്തിക്കാന്‍. സെപ്‌റ്റംബർ 25-ന് അല്‍മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയാണ് ഡോ....

Read more

തടവിലാക്കപ്പെട്ട മ്യാൻമർ പ്രധാനമന്ത്രി ഓങ് സാൻ സൂചിയെ വത്തിക്കാനില്‍ അഭയം നല്‍കാന്‍ സന്നദ്ധത അറിയിച്ച് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: സൈനീക അട്ടിമറിയിലൂടെ തടവിലാക്കപ്പെട്ട മ്യാൻമർ പ്രധാനമന്ത്രി ഓങ് സാൻ സൂചിയെ വത്തിക്കാനില്‍ അഭയം നല്‍കാന്‍ സന്നദ്ധത അറിയിച്ച് ഫ്രാന്‍സിസ് പാപ്പ. ഓങ് സാൻ സൂചിയുടെ...

Read more

ലോകത്തിലെ ഏറ്റവും ഉയരമുള്ള യേശുവിന്റെ പ്രതിമ ഇനി ഇന്തോനേഷ്യയിൽ

ജക്കാര്‍ത്ത: ലോകത്തിലെ ഏറ്റവും ഉയരമുള്ള യേശുവിന്റെ പ്രതിമ (61 മീറ്റർ) ഇന്തോനേഷ്യയിൽ സ്ഥാപിച്ചു. സമോസിര്‍ റീജന്‍സിയിലെ തോബ തടാകത്തിന് സമീപമുള്ള സിബിയാബിയ കുന്നിലാണ് പ്രതിമ നിർമ്മിച്ചത്. ഇന്തോനേഷ്യന്‍...

Read more

തിരുനാള്‍ ദിനത്തില്‍ അത്ഭുതത്തിന് നേപ്പിള്‍സ് വീണ്ടും സാക്ഷി; വിശുദ്ധ ജാനുയേരിയൂസിന്റെ രക്തക്കട്ട ദ്രാവക രൂപത്തിലായി

നേപ്പിള്‍സ്: മൂന്നാം നൂറ്റാണ്ടിൽ ഡയോക്ലീഷൻ ചക്രവർത്തിയുടെ കാലത്ത് രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ജാനുയേരിയൂസിന്റെ കട്ടപിടിച്ച രക്തം ദ്രാവകരൂപത്തിലാകുന്ന അത്ഭുത പ്രതിഭാസം വീണ്ടും ആവര്‍ത്തിച്ചു. ഇറ്റലിയിലെ നേപ്പിള്‍സിന്റെ മധ്യസ്ഥനായി...

Read more

അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസ് സെപ്റ്റംബര്‍ എട്ടിന് ആരംഭിക്കും

ക്വിറ്റോ/ഇക്വഡോര്‍: 53-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് സെപ്റ്റംബര്‍ എട്ടു മുതല്‍ 15 വരെ ഇക്വഡോറിലെ ക്വിറ്റോയില്‍ നടക്കും. ‘ലോകത്തെ സുഖപ്പെടുത്താനുള്ള സാഹോദര്യം’ എന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പ്രമേയം....

Read more

ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിനിടെ ഫ്രാൻസിസ് പാപ്പയെ വധിക്കാന്‍ പദ്ധതിയിട്ട ഏഴു പേര്‍ അറസ്റ്റില്‍

ജക്കാർത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ നടന്ന ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ ഫ്രാൻസിസ് പാപ്പയെ വധിക്കാന്‍ പദ്ധതിയിട്ട ഏഴു പേരെ അറസ്റ്റ്...

Read more

ഫ്രാൻസിസ് പാപ്പയുടെ വിമാനം ഇന്ത്യയ്ക്ക് മുകളിൽ; ഇന്ത്യൻ ജനതയ്ക്ക് പാപ്പായുടെ പ്രാർത്ഥനയും ആശംസകളും

വത്തിക്കാന്‍ സിറ്റി: ഇന്ത്യയും പാക്കിസ്ഥാനുമുൾപ്പടെ പതിനൊന്നു രാജ്യങ്ങളുടെ തലവന്മാർക്ക് ആശംസകളുമായി ഫ്രാന്‍സിസ് പാപ്പ. റോമിൽ നിന്ന് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലേക്കുള്ള യാത്രാവേളയിലാണ് പാപ്പ ടെലഗ്രാമിലൂടെ സന്ദേശമയച്ചത്. അപ്പസ്തോലിക...

Read more

4 രാജ്യങ്ങള്‍, 20000 മൈല്‍; ഫ്രാൻസിസ് പാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ പര്യടനം ആരംഭിച്ചു

വത്തിക്കാൻ സിറ്റി: പത്രോസിന്റെ സിംഹാസനത്തില്‍ അധികാരമേറ്റെടുത്തതിന് ശേഷമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ പര്യടനം ഇന്ന് ആരംഭം കുറിച്ചു. സെപ്റ്റംബർ 2 മുതൽ 13 വരെ...

Read more

ഫ്രാൻസീസ് പാപ്പായുടെ സെപറ്റംബർ മാസത്തെ പ്രാർത്ഥനാ നിയോഗം- സൃഷ്ടിയുടെ പരിപാലനത്തിനായി

വത്തിക്കാൻ: ഭൂമിയുടെ രോദനം ശ്രവിക്കപ്പെടുന്നതിനായി പ്രാർത്ഥിക്കാൻ ആഹ്വാനംചെയ്ത് ഫ്രാൻസിസ് പാപ്പ. ക്രൈസ്തവർ സെപ്റ്റംബർ 1- ഒക്ടോബർ 4 വരെ “സൃഷ്ടിയുടെ കാലം” ആചരിക്കുന്ന വേളയിൽ, സെപ്റ്റംബർ മാസത്തേയ്ക്ക്...

Read more

ഫ്രാൻസിസ് പാപ്പായെ വരവേല്ക്കുവാൻ പ്രാർത്ഥനയോടെ ഇന്തോനേഷ്യൻ വിശ്വാസികൾ

ജക്കാർത്ത: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ, ഫ്രാൻസിസ് പാപ്പായുടെ സന്ദർശനത്തിനുമുന്നോടിയായി ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ജക്കാർത്താ ആർച്ചുബിഷപ്പ് കർദ്ദിനാൾ ഇഗ്നാസിയോ സുഹാരിയോ പറഞ്ഞു. സ്വർഗ്ഗാരോപിത മാതാവിന്റെ നാമധേയത്തിലുള്ള...

Read more
Page 1 of 35 1 2 35

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist