ലത്തീന്‍ രൂപതാ വൈദികരുടെ ത്രിദിന ദേശീയ അസംബ്ലി കോട്ടയത്ത് സമാപിച്ചു
കോട്ടയം: ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക ബിഷപ്സ് കോണ്‍ഫറന്‍സ് ആയ സിസിബിഐയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന രൂപതാ വൈദികരുടെ കൂട്ടായ്മയായ സിഡിപിഐ( കോണ്‍ഫറന്‍സ് ഓഫ് ഡയോസിസന്‍ പ്രീസ്റ്‌സ് ഓഫ് ഇന്ത്യ) ...