തിരുവനന്തപുരം: മാർച്ച് 19ന് ചെറുവെട്ടുകാട് ഗ്രൗണ്ടിലും 20ന് സെന്റ്. ജോസഫ് സ്കൂൾ ഗ്രൗണ്ടിലും വച്ച് നടക്കുന്ന മെത്രാഭിഷേക-അനുമോദന ചടങ്ങുകളുടെ അവസാനഘട്ട തയ്യാറെടുപ്പെടുകളും ചർച്ചകളും നടത്തി തിരുവനന്തപുരം ലത്തീൻ...
Read moreDetailsതിരുവനന്തപുരം : മെത്രാഭിഷേകത്തോട് അനുബന്ധിച്ചു ജീവനും വെളിച്ചവും സ്പെഷ്യൽ പതിപ്പ് പുറത്തിറങ്ങുന്നു. മെത്രാഭിഷേക ദിനമായ മാർച്ച് 19ന് ചെറു വെട്ടുകാട് സെൻറ്. സെബാസ്റ്റ്യൻ ഗ്രൗണ്ടിൽ നടക്കുന്ന മെത്രാഭിഷേക...
Read moreDetailsതിരുവനന്തപുരം : മെത്രാഭിഷേക ദിനമായ മാർച്ച് 19 ലെ വാഹനക്രമീകരണത്തിനുള്ള രൂപരേഖ തയ്യാറായി. തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ 9 ഫെറോനകളിൽ നിന്നും വരുന്ന വാഹനങ്ങൾക്കും ഇതര രൂപതകളിൽ...
Read moreDetailsകെ. മരിയദാസൻപ്രസിഡൻറ്, കെ.ആർ.എൽ.സി.സി., ദുബായ് എൻറെ ഇടവകാംഗവും സുഹൃത്തുമായ മോൺ.തോമസ്.ജെ.നെറ്റോയെ അതിരൂപതയുടെ മെത്രാപ്പോലീത്തയായി ദൈവം തിരഞ്ഞെടുത്തതിൽ പുതിയതുറ ഇടവകയോടൊപ്പം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ എന്ന നിലയിൽ...
Read moreDetailsതയ്യാറാക്കിയത്: രതീഷ് ഭജനമഠം, ആലപ്പുഴ അനന്തപുരിയിലെ റോമന്‍ കത്തോലിക്കരുടെ ആത്മീയ അജപാലകനായി ഡോ. തോമസ് ജെ. നെറ്റോയെ ഫ്രാന്സിസ് പാപ്പ നിയമിച്ചു എന്ന സദ്‌വാർത്ത കേരളത്തിലെ റോമന്‍...
Read moreDetailsതിരുവനന്തപുരം : മെത്രാഭിഷേക വേദിയുടെ പന്തൽ കാൽനാട്ടു കർമ്മം നടന്നു. നിയുക്ത മെത്രാപ്പോലീത്ത തോമസ്.ജെ.നെറ്റോയുടെ മെത്രാഭിഷേകത്തിനായി ചെറുവെട്ടുകാട് സെൻറ്. സെബാസ്റ്റ്യൻ ഗ്രൗണ്ടിൽ വേദിയുടെയും പന്തലിൻറെയും കാൽനാട്ടു കർമ്മം...
Read moreDetailsതിരുവനന്തപുരം : തിരുവനന്തപുരം ലത്തീൻ അതിരൂപത നിയുക്ത മെത്രാപ്പോലീത്ത തോമസ് ജെ നെറ്റോയുടെ മെത്രാഭിഷേക സ്ഥാനാരോഹണ ചടങ്ങുകളുടെയും ഭാഗമായി സുവനീർ തയ്യാറാകുന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപത ചരിത്രം...
Read moreDetailsനിയുക്ത മെത്രാപ്പോലീത്തയെ ആശംസ അറിയിക്കാൻ വൈദീക സുഹൃത്തുക്കൾ എത്തി. 1983-89 കാലത്തെ ആലുവ സെൻറ്. ജോസഫ് പൊന്തിഫിക്കൽ സെമിനാരി വിദ്യാർത്ഥികളായിരുന്ന വൈദിക സുഹൃത്തുക്കളാണ് നിയുക്ത മെത്രാപ്പോലീത്ത മോൺ....
Read moreDetails"തോമസ് സിമ്പിൾ ആയ മനുഷ്യൻ ആണ്. ആർഭാടങ്ങൾ ഇഷ്ടപെടാത്ത ലാളിത്യത്തിൽ ജീവിക്കുന്ന വ്യക്തി''. നിയുക്ത മെത്രാപ്പോലീത്ത തോമസ് ജെ.നെറ്റോയെ കുറിച്ച് സുഹൃത്തും സഹപാഠിയുമായ ഫാ. ജോഷി പുത്തൻപുരയിൽ...
Read moreDetailsമെത്രാതിരുവനന്തപുരം : നിയുക്ത മെത്രാപ്പോലീത്ത തോമസ്.ജെ. നെറ്റോയുടെ മെത്രാഭിഷേക അനുമോദന ചടങ്ങുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും . മാർച്ച് 20 ഞായറാഴ്ച വൈകുനേരം 4:30ന്...
Read moreDetails© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.
© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.