കുഞ്ഞുങ്ങൾ വിശ്വാസം കാത്തുസൂക്ഷിക്കേണ്ടവർ; കെ.സി.എസ്.എൽ. സുവർണജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്

തിരുവനന്തപുരം: ലോകത്തിനായി സ്വയം ആത്മബലിയായ യേശുവിന്റെ വ്യക്തിത്വത്തിലേക്ക് വളരുവാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന സംഘടനയായ കെ.സി.എസ്.എൽ-ന്റെ അതിരൂപതതല സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനവും 2024-25 അധ്യായന വർഷത്തിന്റെ ഉദ്ഘാടനവും തിരുവനന്തപുരം...

Read more

അതിരൂപതാതല വിശ്വാസ പരിശീലന പ്രവേശനോത്സവത്തിൽ ദൈവവിളിക്ക് പ്രചോദനമേകുന്ന സംഗീതാവിഷ്കാരം പ്രകാശനം ചെയ്തു

തുമ്പ: അതിരൂപതാതല വിശ്വാസ പരിശീലന (മതബോധന) ക്ലാസിന്റെ പ്രവേശനോത്സവം തുമ്പ വിശുദ്ധ സ്നാപകയോഹന്നാൻ ദേവാലയത്തിൽ നടന്നു. ഇന്ന് രാവിലെ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ...

Read more

മീഡിയ കമ്മിഷൻ വിനിമയ പബ്ലിക്കേഷൻസിന്റെ “കത്തോലിക്കാ സഭ ദൈവാരാധനയും വിശ്വാസവും” എന്ന ഗ്രന്ഥം മതാധ്യാപകർക്കുള്ള പാഠപുസ്തകം

വെള്ളയമ്പലം: 2024-25 അധ്യായന വർഷത്തിൽ മതാധ്യാപകർക്കുള്ള പാഠപുസ്തകമായി തിരുവനന്തപുരം അതിരൂപതയും നെയ്യാറ്റിൻകര രൂപതയും “കത്തോലിക്കാ സഭ ദൈവാരാധനയും വിശ്വാസവും” എന്ന ഗ്രന്ഥം തിരഞ്ഞെടുത്തു. തിരുവനന്തപുരം അതിരൂപതയിലെ ശുശ്രൂഷ...

Read more

സൗദി ആരോഗ്യമന്ത്രാലയത്തിലെ വനിതാ നഴ്സുമാരുടെ ഒഴിവിലേക്ക് ഒഡെപെക് വഴി റിക്രൂട്ടു നടത്തുന്നു

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് ബി.എസ്.സി/പോസ്റ്റ് ബി.എസ്.സി നഴ്സിംഗ് പാസ്സായിട്ടുള്ളവരും ഐ.സി.യു, കാർഡിയാക്, സി.സി.യു, എമർജൻസി, ഡയാലിസിസ്, മെഡിക്കൽ& സർജിക്കൽ, മിഡ്...

Read more

മരിയൻ ആർട്സ് & സയൻസ് കോളേജിൽ നാലുവർഷ ഓണേഴ്സ് ബിരുദ കോഴ്സുകൾ ഈ വർഷം മുതൽ

കഴക്കൂട്ടം: വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന നാലുവർഷ ബിരുദ കോഴ്സ് ഈ വർഷം മുതൽ മരിയൻ ആർട്സ് & സയൻസ്...

Read more

ബി.എസ്.സി.നഴ്‌സിംഗ് ഉൾപ്പെടെയുള്ള വിവിധ കോഴ്സുകൾക്ക് സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വര്‍ഷത്തെ ബി.എസ്.സി.നഴ്‌സിംഗ്, ബി.എസ്.സി. എം.എല്‍.റ്റി, ബി.എസ്.സി. പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ബി.എസ്.സി. ഒപ്‌റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എല്‍.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്‌നോളജി,...

Read more

2023-24 വര്‍ഷത്തെ മാതൃകാപരമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എക്സലന്‍സി അവാര്‍ഡ്‌ തിരുവനനന്തപുരം അതിരൂപതയ്ക്ക്

പറവൂര്‍: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള പൊതുസമ്മേളനം മെയ് 11-ന് എറണാകുളം നോര്‍ത്ത് പറവൂര്‍ ടൗണ്‍ഹാളില്‍ നടന്നു. പറവൂര്‍ ജര്‍മയിന്‍സ് ദൈവാലയത്തിൽ നിന്നാരംഭിച്ച...

Read more

ഈശോയോട് കൂട്ടുകൂടാൻ: അതിരൂപത ചൈൽഡ് കമ്മിഷൻ കുട്ടികൾക്കായി ധ്യാനവും ക്യാമ്പും സംഘടിപ്പിച്ചു

മേനംകുളം: തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.എസ്.എൽ. ന്‌ കീഴിലുള്ള ചൈൽഡ് കമ്മിഷൻ അതിരൂപതയിലെ കുട്ടികൾക്കായി ഏപ്രിൽ മാസം എട്ടാം തീയതി മുതൽ പത്താം തീയതി വരെ ഈശോയോട്...

Read more

‘ദ ചോസൺ’ ബൈബിൾ പരമ്പര തീയറ്ററുകളിൽ; വൻവിജയം

വാഷിംഗ്ടണ്‍ ഡി‌.സി: ക്രിസ്തുവിന്റെ പരസ്യ ജീവിതത്തെ ആസ്പദമാക്കിയുള്ള ദ ചോസൺ ബൈബിള്‍ പരമ്പരയിലെ നാലാമത്തെ ഭാഗം ബോക്സ് ഓഫീസിൽ മികച്ച കളക്ഷനുമായി മുന്നോട്ട്. ഫെബ്രുവരി ഒന്നിനാണ് പരമ്പരയുടെ...

Read more

ശ്രീകാര്യം സെൻറ് ക്രിസ്റ്റഫർ ഇടവകയിൽ സ്റ്റുഡൻസ് ഫോറം രുപീകരിച്ചു

ശ്രീകാര്യം: ക്രൈസ്തവ വിശ്വാസത്തിൽ കേന്ദ്രീകരിച്ച് ഇടവകയിലെ വിദ്യാർത്ഥികളുടെ സാമൂഹികവും സാംസ്കാരികവുമായ സർവോന്മുഖ മുന്നേറ്റത്തിന് ലക്ഷ്യംവച്ച് ശ്രീകാര്യം സെൻറ് ക്രിസ്റ്റഫർ ഇടവകയിൽ സ്റ്റുഡൻസ് ഫോറം രുപീകരിച്ചു. ഇടവക വികാരി...

Read more
Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist