പ്രഥമ ‘ഫാമിലി അഗാപ്പേ’ അഞ്ചുതെങ്ങ് ഇടവകയിൽ മാർച്ച് 9 മുതൽ 16 വരെ നടക്കും
അഞ്ചുതെങ്ങ്: കുടുംബങ്ങളുടെ ശാക്തീകരണത്തിനും വീണ്ടെടുപ്പിനുമായി ഒരു ആഴ്ച നീണ്ടുനിൽക്കുന്ന കർമ്മപരിപാടികളുമായി ‘ഫാമിലി അഗാപ്പേ’ അഞ്ചുതെങ്ങ് ഇടവകയിൽ മാർച്ച് 9 മുതൽ 16 വരെ നടക്കും. കുടുംബപ്രേഷിത ശുശ്രൂഷയുടെ ...