പുല്ലുവിള ഫൊറോനയിൽ ഫൊറോന ബി.സി.സി റിസ്സോഴ്സ് ടീം അംഗങ്ങൾക്ക് പഠന ശിബിരം സംഘടിപ്പിച്ചു
വെള്ളലുമ്പ്: പുല്ലുവിള ഫെറോന ബിസിസി കമ്മിഷന്റെ നേതൃത്വത്തിൽ ഫൊറോനാ ബിസിസി സമിതിക്കും റിസോഴ്സ് ടീം അംഗങ്ങൾക്കുമായി പഠന ശിബിരം സംഘടിപ്പിച്ചു. "വിശുദ്ധ കൊച്ചുത്രേസ്യയുടെ കരം പിടിച്ച് നമുക്കും ...