വെട്ടുകാട്–വേളാങ്കണ്ണി തീരദേശ വീക്കൻഡ് സൂപ്പർ ഡീലക്സ് സർവീസ് ആരംഭിച്ചു

വെട്ടുകാട്: തീർഥാടകരുടെയും യാത്രക്കാരുടെയും യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്ന് വെട്ടുകാട് വഴി വേളാങ്കണ്ണിയിലേക്ക് പുതിയ തീരദേശ വീക്കൻഡ് സൂപ്പർ ഡീലക്സ് സർവീസ്...

Read moreDetails

വിഴിഞ്ഞം സമരം;എഫ്‌സിആര്‍എ ലൈസന്‍സ് പുതുക്കല്‍ നിഷേധിച്ച കേന്ദ്ര നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരത്തെ പിന്തുണച്ചതിന്‍റെ പേരില്‍ രണ്ട് സന്നദ്ധ സംഘടനകളുടെ വിദേശ സംഭാവന നിയന്ത്ര നിയമ (എഫ്‌സിആര്‍എ) പ്രകാരമുള്ള രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള അപേക്ഷ തള്ളിയ...

Read moreDetails

ഇന്ത്യയിലെ ആദ്യ റോമൻ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ 700-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം

കൊല്ലം: നമ്മുടെ നാട്ടിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ മാറ്റത്തിന്റെ കാറ്റുവീശുന്നതിൽ നിർണായക പങ്കുവഹിച്ചവരാണ് ക്രൈസ്‌തവ മിഷ്ണറിമാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജാതി സമ്പ്രദായവും നാട്ടിലെ അടിമ സമ്പ്രദായവും...

Read moreDetails

മുതലപ്പൊഴി; കായലിൽവീണ് മത്സ്യത്തൊഴിലാളിയെ കാണാതായി

ചിറയിൻകീഴ് ∙ അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖകേന്ദ്രത്തിനു സമീപം വള്ളത്തിൽനിന്നു കായലിൽവീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. അഞ്ചുതെങ്ങ് പുത്തൻമണ്ണ് വാടയിൽ വീട്ടിൽ തോമസ് (പ്രവീൺ,42) ആണ് കടലിൽ മീൻപിടിത്തം...

Read moreDetails

‘അരയനും അമരക്കാരനും’ ആദ്യ പ്രദർശനം തിരുവനന്തപുരത്ത് നടന്നു

തിരുവനന്തപുരം: വെള്ളറട തെക്കൻ കുരിശുമല തീർത്ഥാടന കേന്ദ്രത്തിന്റെ 70-ാം തീർത്ഥാടന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ‘അരയനും അമരക്കാരനും’ എന്ന മലയാള ചല ചിത്രത്തിൻ്റെ ആദ്യപ്രദർശനം തിരുവനന്തപുരം...

Read moreDetails

അസീസിയിൽ ചരിത്രമായി ഒരു മലയാളി സമർപ്പണം; വിശുദ്ധ ഫ്രാൻസിസിന്റെ ‘സൂര്യകീർത്തനം’ മലയാളത്തിൽ ലിയോ പാപ്പ പ്രകാശനം ചെയ്തു

അസീസി: എട്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിന് സമ്മാനിച്ച വിശ്വപ്രസിദ്ധമായ ‘സൂര്യകീർത്തനം’ (Canticle of the Sun) പുതിയ മലയാള പരിഭാഷയിൽ പുറത്തിറങ്ങി. ഇറ്റലിയിലെ...

Read moreDetails

മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിസന്ധിയുണ്ടാവുമ്പോള്‍ മെല്ലെപ്പോക്കു നയം സ്വീകരിക്കുന്നത് മനുഷ്യത്വരഹിതം: കെസിബിസി

കൊച്ചി: മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിസന്ധിയുണ്ടാവുമ്പോള്‍ മെല്ലെപ്പോക്കു നയം സ്വീകരിക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് കെസിബിസി. കേരളത്തിന്റെ സൈന്യമെന്ന് വിശേഷിപ്പിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഇപ്പോഴത്തെ പ്രളയത്തിലും രക്ഷാപ്രവര്‍ത്തനത്തിനായി ഓടി എത്തിയവരാണ്.  ജീവസന്ധാരണത്തിനായി കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍...

Read moreDetails

വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും ശാസ്ത്രീയ പഠനം വേണം; പുഴകളുടെയും ഡാമുകളുടെയും ആഴം വര്‍ധിപ്പിക്കണം: കെസിബിസി

കൊച്ചി: സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍ തുടങ്ങിയവയെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തി പുഴകളുടെയും, ഡാമുകളുടെയും ആഴം വര്‍ധിപ്പിക്കുന്നതുള്‍പ്പടെയുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി)....

Read moreDetails

ട്രോളിംഗ് നിരോധനം അവസാനിക്കുന്നു; പ്രതീക്ഷയും അതിലേറെ ആശങ്കകളുമായി മത്സ്യമേഖല

തിരുവനന്തപുരം:  കേരളത്തിന്റെ തീരപ്രദേശങ്ങളിൽ 52 ദിവസം നീണ്ടുനിന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 അർധരാത്രി അവസാനിക്കുകയാണ്. ഏകദേശം 3,500 മുതൽ 3,600 വരെ വരുന്ന യന്ത്രവൽകൃത ബോട്ടുകൾ...

Read moreDetails

വൃദ്ധ സദനങ്ങള്‍ ഇനിയില്ല; ‘സ്‌നേഹാലയം’ എന്ന് പേരു മാറ്റി സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധ സദനങ്ങളുടെ പേര് 'സ്‌നേഹാലയം' എന്നാക്കി സര്‍ക്കാര്‍. മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം കണക്കിലെടുത്താണ് നടപടി. ഇതുസംബന്ധിച്ച ഉത്തരവ് സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കി. ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ...

Read moreDetails
Page 1 of 43 1 2 43

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

This will close in 1 seconds

Add New Playlist