ചമ്പാവ് കർമ്മല മാതാ ദേവാലയത്തിൽ ‘ലിറ്റിൽ-വേ’ രൂപീകരിച്ചു
ചമ്പാവ്: അഞ്ചുതെങ്ങ് ഫൊറോനയിലെ ചമ്പാവ് കർമ്മല മാതാ ദേവാലയത്തിൽ ‘ലിറ്റിൽ-വേ’ രൂപീകരിച്ചു. വിശുദ്ധ കൊച്ചുത്രേസ്യ വിശുദ്ധയായതിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയിൽ ‘ലിറ്റിൽ-വേ’ രൂപീകരണം വിശുദ്ധയുടെ ആത്മീയത ഉൾക്കൊള്ളുവാൻ ...