കണ്ണാന്തുറ ഇടവകയിൽ കുടുംബ പ്രേക്ഷിത ശിശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ രോഗിദിനം ആചരിച്ചു
കണ്ണാന്തുറ: വലിയതുറ ഫൊറോനയിലെ കണ്ണാന്തുറ ഇടവകയിൽ കുടുംബ പ്രേക്ഷിത ശിശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ രോഗിദിനം ആചരിച്ചു. ഫെബ്രുവരി 8 ശനിയാഴ്ച വൈകുന്നേരം കുടുംബശുശ്രൂഷ പ്രവർത്തകർ രോഗികൾക്ക് ദേവാലയത്തിൽ ...