ആനിമസ്ക്രീന്റെ ധീരമായ പോരാട്ടങ്ങൾ എന്നും വനിതകൾക്ക് മാതൃക; ആനിമസ്ക്രീൻ ജന്മദിനവും KLCWA സ്ഥാപക ദിനവും ആചരിച്ചു

വെള്ളയമ്പലം: സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയിലെ അംഗവുമായ ധീരവനിത ആനിമസ്ക്രീനിന്റെ ജന്മദിനവും, KLCWA-യുടെ സ്ഥാപകദിനവും ഇന്ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളോടെ ആചരിച്ചു. കേരളത്തിലെ 12...

Read more

മുതലപ്പൊഴി അപകടം; സുരക്ഷാ പാക്കേജ് അടിയന്തരമായി നടപ്പിലാക്കണമെന്ന് കെ.എൽ.സി.എ

തിരുവനന്തപുരം: മുതലപ്പൊഴി ഹാർബറിലും പൊഴിമുഖത്തും തുടരെ തുടരെയുണ്ടാകുന്ന അപകടങ്ങൾ കാരണം സർക്കാർ പ്രഖ്യാപിച്ച സുരക്ഷാ പാക്കേജ് അടിയന്തിരമായി നടപ്പിലാക്കണമെന്ന് കെ.എൽ.സി.എ. തിരുവനന്തപുരം അതിരൂപത നേതൃത്വം ആവശ്യപ്പെട്ടു. 2006-ന്‌...

Read more

സ്ത്രീകൾ വലിയ ലക്ഷ്യങ്ങളെ സ്വപ്നം കാണുകയും അത് നേടുകയും വേണം: KLCWA വനിതാ ദിനാചരണ സമ്മേളനത്തിൽ ഡോ. ഉഷ റ്റൈറ്റസ് IAS

വലിയവേളി: സ്ത്രീ ശക്തിയുടെ വിളംബരമായ വനിതാദിനം തിരുവനന്തപുരം അതിരൂപതയിൽ അല്മായ ശുശ്രൂഷയിലെ വനിതകളുടെ കൂട്ടയ്മായായ KLCWA വിവിധ പരിപാടികളോടെ ആചരിച്ചു. വിവിധ ഇടവകകളിൽ നിന്നുമെത്തിയ വനിതകൾക്ക് സ്ത്രീശാക്തീകരണം...

Read more

സംസ്ഥാനത്ത് അടിയന്തരമായി ജാതി സെൻസസ് നടത്തണം: സംയുക്ത ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.

തിരുവനന്തപുരം: ഇന്ത്യയിൽ വർത്തമാനകാലത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്ന സാമൂഹ്യ വിഷയമാണ് ജാതി സെൻസസ്. രാജ്യം സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴും രാജ്യത്തെ പിന്നോക്ക ജനത...

Read more

പേട്ട ഫൊറോനയിൽ അല്മായ അദ്ധ്യാത്മിക നവീകരണ ധ്യാനം നടന്നു

പോങ്ങുംമൂട്: പേട്ട ഫൊറോനയിൽ അൽമായ ശുശ്രുഷയുടെ നേതൃത്വത്തിൽ ആദ്ധ്യാത്മിക നവീകരണ ധ്യാനം നടത്തി. ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 9 മുതൽ 5 വരെ പോങ്ങുംമൂട് സെന്റ്...

Read more

പുതുകുറിച്ചി ഫൊറോന ലീജിയൻ ഓഫ് മേരി വാർഷിക സമ്മേളനം നടന്നു

പുതുകുറിച്ചി: വ്യക്തിപരമായി വിശുദ്ധി പ്രാപിക്കുവാന്‍ വിശ്വാസത്തെ ജീവിതാഭിലാഷമായി കരുതുന്ന ഒരാത്മീയപ്രസ്ഥാനമാണ് ലീജിയന്‍ ഓഫ് മേരി അഥവാ, മരിയന്‍ സൈന്യം. പുതുകുറിച്ചി ഫൊറോനയിലെ ലീജിയൻ ഓഫ് മേരി വാർഷിക...

Read more

അല്മായ സംഗമം നടത്തി പാളയം ഫൊറോന അല്മായ ശുശ്രൂഷ സമിതി

വെള്ളയമ്പലം: പാളയം ഫൊറോനയിലെ അല്മായ ശുശ്രൂഷ സമിതി അല്മായ സംഗമം സംഘടിപ്പിച്ചു. ഫെബ്രുവരി 4 ഞായറാഴ്ച വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ അല്മായ ശുശ്രൂഷ പാളയം ഫൊറോന കൺവീനർ...

Read more

അതിരൂപതയിലെ തെക്കേകൊല്ലങ്കോട് ഇടവകാംഗം ഗീത സുരേഷ് പഞ്ചായത്ത് പ്രസിഡന്റ്

പൊഴിയൂർ: തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലുൾപ്പെട്ട കുളത്തൂർ ഗ്രാമപഞ്ചായത്തിൽ ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അതിരൂപതയിലെ തെക്കേകൊല്ലങ്കോട് ഇടവകാംഗം ശ്രീമതി ഗീത സുരേഷ് വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ...

Read more

മത്സ്യത്തൊഴിലാളികൾക്ക് പട്ടയം അനുവദിച്ചു നൽകാൻ നിവേദനം നൽകി കെ.എൽ.സി.എ പൂന്തുറ യൂണിറ്റ്

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് പട്ടയം അനുവദിച്ചു നൽകാൻ കെ.എൽ.സി.എ പൂന്തുറ യൂണിറ്റ് ഭാരവാഹികൾ റവന്യൂ മന്ത്രി ശ്രീ കെ. രാജനെ നേരിൽ കണ്ട് നിവേദനം നൽകി. സർവ്വേ പൂർത്തീകരിച്ച്...

Read more

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist