വലിയതുറ ഫൊറോനയിലെ വിവിധ ഇടവകകളിൽ കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ രോഗിദിനം ആചരിച്ചു
വലിയതുറ: ലൂർദ് മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് വലിയതുറ ഫൊറോനയിലെ കണ്ണാന്തുറ, വെട്ടുകാട്, കൊച്ചുവേളി, വലിയതുറ എന്നീ ഇടവകയിൽ കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ രോഗിദിനം ആചരിച്ചു. ഫെബ്രുവരി 11 ...