അല്മായ ശുശ്രൂഷ രൂപതതല പഠനശിബിരവും രൂപത സമിതി തെരഞ്ഞെടുപ്പും നടത്തി
തിരുവനന്തപുരം ലത്തീൻ അതിരൂപത അല്മായ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ വച്ച് അൽമായ ശുശ്രൂഷ കൺവീനർമാരുടെ രൂപതതല പഠനശിബിരവും രൂപത സമിതി തെരഞ്ഞെടുപ്പും നടന്നു. ...