ജൂബിലി വർഷാചരണത്തിന്റെ ഇടവകതല പ്രവർത്തനങ്ങൾക്ക് മുടവൻമുകൾ മേരി റാണി ദേവാലയത്തിൽ വർണ്ണശബളമായ തുടക്കം
മുടവൻമുകൾ: ജൂബിലി വർഷാചരണത്തിന്റെ ഇടവകതല പ്രവർത്തനങ്ങൾക്ക് മുടവൻമുകൾ മേരി റാണി ദേവാലയത്തിൽ തുടക്കംകുറിച്ചു. കർത്താവിന്റെ സമർപ്പണ തിരുനാൾ ദിനത്തിൽ ഫാ. നിഷന്റെ മുഖ്യകാർമികത്വത്തിലും ഇടവക വികാരി ഫാ. ...