Contact
Submit Your News
Thursday, July 16, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

ജൂബിലി വർഷം; ‘കരുതൽ’ പാലിയേറ്റീവ് പദ്ധതിക്ക് തുടക്കം കുറിച്ച് പേട്ട ഫൊറോന സാമൂഹ്യ ശുശ്രുഷ

newseditor by newseditor
13 February 2025
in Forane
0
ജൂബിലി വർഷം; ‘കരുതൽ’ പാലിയേറ്റീവ് പദ്ധതിക്ക് തുടക്കം കുറിച്ച് പേട്ട ഫൊറോന സാമൂഹ്യ ശുശ്രുഷ
0
SHARES
363
VIEWS
Share on FacebookShare on TwitterShare on Whatsapp

പേട്ട: പേട്ട ഫൊറോന സാമൂഹ്യ ശുശ്രുഷ സമിതിയുടെ ആഭിമുഖ്യത്തിൽ ജൂബിലി വർഷ പ്രവർത്തനമായി സമൂഹത്തിലെ അശരണർക്കും നിരാലംബർക്കും രോഗി പരിചരണം നൽകുന്ന ‘കരുതൽ’ പാലിയേറ്റീവ് പരിചരണ പദ്ധതിക്ക് തുടക്കം കുറിച്ചു. തളരുന്ന മനസ്സിൽ താങ്ങായും വേദനിക്കുന്നവർക്ക് സാന്ത്വന സ്പർശമായും രോഗികളുടെയും കുടുംബത്തിന്റെയും ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് കരുതൽ പദ്ധതി കൊണ്ട് ലക്ഷ്യം വക്കുന്നത്. ഫെറോനയിലെ ഡോക്ടർമാരും നേഴ്സുമാരും മറ്റു ആരോഗ്യ പ്രവർത്തകരും കൈകോർത്താണ് ഈ പദ്ധതി പ്രാവർത്തികമാക്കിയിരിക്കുന്നത്. പേട്ട മേഖലയിൽ ഉൾപ്പെടുന്ന നാനാജാതി മതസ്ഥരുടെ വീടുകളിലെത്തി രോഗിപരിചരണം സധ്യമാക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പദ്ധതിയെ കുറിച്ചുള്ള ബ്രൗഷർ പേട്ട ഫൊറോനാതല ജൂബിലി ഉദ്ഘാടന സമ്മേളനത്തിൽ ആരോഗ്യ ശുശ്രൂഷ കൺവീനർ ഡോ. സതീഷിനു നൽകിക്കൊണ്ട് അഭിവന്ദ്യ തോമസ് ജെ നെറ്റോ പിതാവ് ‘കരുതൽ’ പാലിയേറ്റീവ് പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. ഫൊറോന വികാരി ഫാ. റോബിൻസൺ, ഫാ. നിധിൻ , രൂപത കോർഡിനേറ്റർ സിസ്റ്റർ സ്വപ്ന, സിസ്റ്റർ അനു, ശ്രീമതി റെജി ജോയ്, ഹെൽത്ത്‌ ക്ലബ്‌ അംഗങ്ങൾ പദ്ധതിയുടെ വിജയത്തിനായി എല്ലാവിധ സഹായവും പ്രാർഥനാശംസകളും നേർന്നു.

Previous Post

ജൂബിലി വർഷാചരണം; ശ്രീകാര്യം ഇടവകയിലെ കുട്ടികളും യുവജനങ്ങളും മദർ തെരേസ ഓർഫനേജ് സന്ദർശിച്ചു

Next Post

വിശുദ്ധ മദർ തെരേസയുടെ തിരുനാൾ പൊതു ആരാധന കലണ്ടറിൽ ചേർത്ത് ഫ്രാൻസിസ് പാപ്പ

Next Post
വിശുദ്ധ മദർ തെരേസയുടെ തിരുനാൾ പൊതു ആരാധന കലണ്ടറിൽ ചേർത്ത് ഫ്രാൻസിസ് പാപ്പ

വിശുദ്ധ മദർ തെരേസയുടെ തിരുനാൾ പൊതു ആരാധന കലണ്ടറിൽ ചേർത്ത് ഫ്രാൻസിസ് പാപ്പ

No Result
View All Result

Recent Posts

  • യുദ്ധം അഭയാർത്ഥിയാക്കി, ക്രിസ്തു വൈദികനാക്കി സെനാദ് ഇനി ക്രിസ്തുവിനായി ശുശ്രൂഷ ചെയ്യുന്ന വൈദികൻ
  • തുത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ വാർഷികം ആഘോഷിച്ചു
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ഉന്നതവിജയം കർസ്ഥമാക്കിയ വിദ്യാർഥികളെ മെറിറ്റ് അവാർഡ് നൽകി ആദരിച്ചു
  • മുനമ്പം, മുതലപ്പൊഴി പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കണമെന്ന് കെആര്‍എല്‍സിസി; 47-ാം ജനറല്‍ അസംബ്ലി സമാപിച്ചു
  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശുശ്രൂഷ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി ക്വിസ് പരിപാടി നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • യുദ്ധം അഭയാർത്ഥിയാക്കി, ക്രിസ്തു വൈദികനാക്കി സെനാദ് ഇനി ക്രിസ്തുവിനായി ശുശ്രൂഷ ചെയ്യുന്ന വൈദികൻ
  • തുത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ വാർഷികം ആഘോഷിച്ചു
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ഉന്നതവിജയം കർസ്ഥമാക്കിയ വിദ്യാർഥികളെ മെറിറ്റ് അവാർഡ് നൽകി ആദരിച്ചു
  • മുനമ്പം, മുതലപ്പൊഴി പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കണമെന്ന് കെആര്‍എല്‍സിസി; 47-ാം ജനറല്‍ അസംബ്ലി സമാപിച്ചു
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.