വട്ടിയൂർക്കാവ് ഇടവകയിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സുകൾ സാമൂഹ്യ ശുശ്രൂഷ സംഘടിപ്പിച്ചു
വട്ടിയൂർക്കാവ്: തിരുവനന്തപുരം അതിരൂപതയിലെ വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ഇടവകയിൽ സാമൂഹ്യ ശുശ്രൂഷ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സുകൾ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ചു. അതിരൂപത മദ്യം പരിസ്ഥിതി കമ്മീഷൻ ...