വട്ടിയൂർക്കാവ് ഫൊറോനയിൽ ബി.സി.സി. ലീസേഴ്സിന് നേതൃത്വ പരിശീലനം നല്കി
വെള്ളയമ്പലം: പുതുതായി രൂപപ്പെട്ട വട്ടിയൂർക്കാവ് ഫൊറോനയിലെ അടിസ്ഥാന ക്രൈസ്തവ സമൂഹ നേതൃത്വത്തിന് പരിശീലനം നല്കി. ഫെബ്രുവരി 16 ഞായറാഴ്ച വെള്ളയമ്പലത്തുള്ള സെൻ്റ് തെരെസ ഓഫ് ലിസ്യൂ പാരിഷ് ...