“കഠിനാധ്വാനം ചെയ്യുന്നവർക്ക് ദൈവം തുണ”; ക്രിസ്റ്റ്യാനോ റൊണാൾഡോ

ലോക ഫുട്ബോൾ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്തിരിക്കുകയാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തിൽ ഇരട്ട ഗോൾ നേടിയതോടെ, തുടർച്ചയായി ആറ് ലോകകപ്പ് ടൂർണമെന്റുകളിൽ ഗോൾ...

Read moreDetails

വേള്‍ഡ് കപ്പിലെ ഒരോ ഗോളും മധുരിപ്പിക്കും; ഒരോ ഗോളിനും മാവു നടാനൊരുങ്ങി ഫാ. ജോയി

ഇരിങ്ങാലക്കുട: ഫുട്‌ബോള്‍ ആവേശത്തിലാണ് ലോകം. ലോകകപ്പില്‍ അടിക്കുന്ന ഓരോ ഗോളും മധുരം കിനിയുന്ന ഓര്‍മ്മകളാണ്. മത്സരം നടക്കുന്നത്, അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ മൂന്നു രാജ്യങ്ങളിലാണെങ്കിലും ആ...

Read moreDetails

ലോകകപ്പിലെ സുവിശേഷകര്‍; ബൈബിള്‍ ബ്രദേഴ്‌സ് ചരിത്രമെഴുതുമ്പോള്‍

മെക്‌സികോ സിറ്റി: ലോകം ഫുട്‌ബോള്‍ ആവേശത്തിലേക്കു പ്രവേശിച്ചുകഴിഞ്ഞു. കളിയിലെ അസാധാരണമായ മികവുകൊണ്ടും കളിക്കളത്തിലെ വിശ്വാസ പ്രഖ്യാപ നങ്ങള്‍കൊണ്ടും ശ്രദ്ധേയരായ നിരവധി താരങ്ങളുണ്ട്. ഈ ലോക കപ്പിലെ 3 താരങ്ങള്‍...

Read moreDetails

ലിറ്റിൽ ഫ്ലവർ ഫുട്ബോൾ അക്കാദമിക്ക് (LiFFA) 10 വയസ്; നവീകരിച്ച മന്ദിരം ആശീർവദിച്ചു

കഴക്കൂട്ടം: തിരുവനന്തപുരം അതിരൂപതയിൽ നിന്നും മികച്ച ഫുട്ബോൾ കളിക്കാരെ കണ്ടെത്തി അവരെ ഉയരങ്ങളിലെത്തിക്കാൻ പരിശ്രമിക്കുന്ന LiFFA പത്ത് വർഷം പുർത്തിയാക്കുന്നു. ഒരു പതിറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിൽ നവീകരിച്ച...

Read moreDetails

സെ​ന്‍റ് ജോ​സ​ഫ്സ് ബാ​സ്ക​റ്റ്ബോ​ൾ താ​രം നി​ര​ഞ്ജ​ൻ പ​രി​ശീ​ല​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: കാ​യി​ക കേ​ര​ള​ത്തി​നു നി​ര​വ​ധി പ്ര​തി​ഭ​ക​ളെ സ​മ്മാ​നി​ച്ച തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ബാ​സ്ക​റ്റ്ബോ​ൾ മൈ​താ​ന​ങ്ങ​ളി​ൽ വീ​ണ്ടും ച​രി​ത്രം കു​റി​ക്കു​ന്നു. സ്കൂ​ളി​ലൂ​ടെ വ​ള​ർ​ന്ന ആ​റ​ടി...

Read moreDetails

ഇന്റർനാഷണൽ എയർഗൺ ഷൂട്ടിംഗ് മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കി  തീർത്ഥ M. ജോളി

വലിയതുറ: ഇന്റർനാഷണൽ എയർഗൺ ഷൂട്ടിംഗ് മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കി വലിയതുറ സെന്റ് സേവിയേഴ്സ് ഇടവകയിലെ തീർത്ഥ M. ജോളി. 2026 ജനുവരി മാസം ഗോവയിൽ നടന്ന നാഷണൽ...

Read moreDetails

‘ഞാൻ വലിയൊരു വിശ്വാസിയാണ്’: ഡ്രസിങ് റൂമിലും ഗ്രൗണ്ടിലും മുട്ടുകുത്തി കുരിശുവരച്ച് പ്രാർഥിച്ച് സഞ്ജു സാംസൺ

കൊൽക്കത്ത: ഇന്ത്യയെ വിജയത്തിലെത്തിച്ചശേഷം ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ഗ്രൗണ്ടിൽ സഞ്ജു മുട്ടുകുത്തി കുരിശുവരച്ചത് സമൂഹമാധ്യമങ്ങളിൽ വൈറൽ. ബാറ്റ് താഴെവച്ച്, ഗ്രൗണ്ടിൽ മുട്ടുകുത്തി, ആകാശത്തേക്കു കണ്ണുകളുയർത്തി, ആദ്യം രണ്ടു...

Read moreDetails

സെഞ്ച്വറിയടിച്ച് സഞ്ജു, ആദ്യ ടി20യില്‍ ഇന്ത്യയ്‌ക്ക് മിന്നും ജയം

ഡര്‍ബന്‍: ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ. സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ 61 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍...

Read moreDetails

പാരിസ് ഒളിംപിക്‌സ്; കുരിശ് വരച്ച് ടെന്നിസ് ഫൈനലിൽ സുവര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയ ജോക്കോവിച്ചിന്റെ സാക്ഷ്യം

പാരിസ്: ഒളിംപിക്‌സ് പുരുഷ വിഭാഗം ടെന്നിസ് ഫൈനലിൽ സുവര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയ നൊവാക് ജോക്കോവിച്ച് കളിക്കളത്തില്‍ ആവര്‍ത്തിച്ച് പ്രഘോഷിച്ചത് തന്റെ ക്രൈസ്തവ വിശ്വാസം. ഇന്നലെ ആഗസ്റ്റ് 4...

Read moreDetails

സഞ്ജു സാംസൺ ട്വന്റി20 ലോകകപ്പ് ടീമിൽ

മുംബൈ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരവും തിരുവനന്തപുരം അതിരൂപതാംഗവുമായ സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ലോകകപ്പിൽ കളിക്കും. ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി...

Read moreDetails
Page 1 of 7 1 2 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist