Join Our WatsApp group
Submit Your News
Monday, November 23, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

‘വിശ്വാസം വിശേഷ ദിവസങ്ങളില്‍ മാത്രം പ്രകടിപ്പിക്കാനുള്ളതല്ല അനുദിന ജീവിതത്തില്‍ സാക്ഷ്യം വഹിക്കാനുള്ളതാണ്’: ലിയോ പതിനാലാം പാപ്പ

newseditor by newseditor
10 July 2025
in International
0
‘വിശ്വാസം വിശേഷ ദിവസങ്ങളില്‍ മാത്രം പ്രകടിപ്പിക്കാനുള്ളതല്ല അനുദിന ജീവിതത്തില്‍ സാക്ഷ്യം വഹിക്കാനുള്ളതാണ്’:  ലിയോ പതിനാലാം പാപ്പ
0
SHARES
41
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാന്‍ സിറ്റി: വിശേഷ ദിവസങ്ങളില്‍ മാത്രം വിശ്വാസം പ്രകടിപ്പിക്കുന്നവരാകാതെ, അനുദിന ജീവിതത്തിലും ദൈവരാജ്യത്തിന്റെ പ്രതിബദ്ധതയുള്ള സാക്ഷികളായി മാറണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്ത് ലിയോ പതിനാലാം പാപ്പ. ഞായറാഴ്ച ത്രികാലജപ പ്രാര്‍ഥനയ്ക്കായി ഒരുമിച്ചുകൂടിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ. ലൂക്കായുടെ സുവിശേഷത്തില്‍ നിന്നുള്ള വായനയെ അടിസ്ഥാനമാക്കി സഭയുടെ പ്രേഷിത സ്വഭാവത്തെക്കുറിച്ചാണ് പാപ്പാ ധ്യാന ചിന്തകള്‍ പങ്കുവച്ചത്. സുവിശേഷത്തിന്റെ സാര്‍വത്രിക മാനത്തെ പ്രതിനിധീകരിക്കാനാണ് യേശു എഴുപത്തിരണ്ട് ശിഷ്യന്മാരെ തിരഞ്ഞെടുത്ത് അയച്ചതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. സുവിശേഷം നല്‍കുന്ന പ്രത്യാശ സകല ജനതകള്‍ക്കും വേണ്ടിയുള്ളതാണ്. അത് ദൈവത്തിന്റെ ഹൃദയ വിശാലതയും വിളവിന്റെ സമൃദ്ധിയുമാണ് പ്രതിഫലിപ്പിക്കുന്നത്.

‘വിളവധികം, വേലക്കാരോ ചുരുക്കം’ എന്ന യേശുവിന്റെ വാക്കുകള്‍ ഉദ്ധരിച്ച പാപ്പാ, ശബ്ദകോലാഹലങ്ങള്‍ നിറഞ്ഞ ലോകത്തിലാണ് ജീവിക്കുന്നതെങ്കിലും ആളുകള്‍ ഇന്നും സത്യത്തിന് വേണ്ടി ദാഹിക്കുന്നവരും നിത്യജീവന് വേണ്ടിയുള്ള ആഗ്രഹം ഉള്ളില്‍ സൂക്ഷിക്കുന്നവരുമാണെന്ന കാര്യം എടുത്തുപറഞ്ഞു. ദൈവം ഉദാരമതിയായ ഒരു വിതക്കാരനാണ്. പൂര്‍ണമായ രക്ഷയും വിടുതലും പ്രദാനം ചെയ്യുന്ന ഒരു ജീവിതത്തിന് വേണ്ടിയുള്ള ആഗ്രഹം അവിടുന്ന് മനുഷ്യ ഹൃദയങ്ങളില്‍ വിതച്ചിരിക്കുന്നു. എന്നിരുന്നാലും, കൊയ്ത്തിനു പാകമായ നല്ല ധാന്യമണികള്‍ വേര്‍തിരിച്ചറിയുന്നതിന് യേശുവിന്റേതുപോലുള്ള കണ്ണുകള്‍ നമുക്കാവശ്യമാണ്. അങ്ങനെയുള്ളവര്‍ ചുരുക്കമാണെന്നും പപ്പാ പറഞ്ഞു.

വിശ്വാസമെന്നത് കേവലം ബാഹ്യമായ ഒരു മേല്‍വിലാസമല്ല. വിശേഷ ദിവസങ്ങളില്‍ മാത്രം വിശ്വാസം പ്രകടിപ്പിക്കുന്നവരെയല്ല മറിച്ച്, മിഷന്‍ മേഖലകളില്‍ വേല ചെയ്യാന്‍ അതിയായ താല്‍പര്യമുള്ളവരെയും ദൈവരാജ്യത്തിന് എല്ലായിടത്തും സ്‌നേഹത്തോടെ സാക്ഷ്യം വഹിക്കുന്നവരെയുമാണ് സഭയ്ക്കും ലോകത്തിനും ആവശ്യം. ഏതെങ്കിലും മതപരമായ ചടങ്ങുകള്‍ക്ക് ഇടയ്ക്കിടെ മുഖം കാണിക്കുന്ന ക്രിസ്ത്യാനികള്‍ ഇന്ന് ധാരാളമുണ്ട്. എന്നാല്‍ എല്ലാ ദിവസവും ദൈവത്തിന്റെ വയലുകളില്‍ വേല ചെയ്യാന്‍ തയ്യാറാകുന്നവര്‍ വളരെ ചുരുക്കമാണെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.

Previous Post

വിദ്യാഭ്യാസ കായിക മേഖലകളിൽ നേട്ടം കൈവരിച്ചവരെ ആദരിച്ച് വേളി ഇടവക

Next Post

കെആര്‍എല്‍സിസി 45-ാം ജനറല്‍ അസംബ്ലി ജൂലൈ 13 ന് സമാപിക്കും

Next Post
കെആര്‍എല്‍സിസി 45-ാം ജനറല്‍ അസംബ്ലി ജൂലൈ 13 ന് സമാപിക്കും

കെആര്‍എല്‍സിസി 45-ാം ജനറല്‍ അസംബ്ലി ജൂലൈ 13 ന് സമാപിക്കും

No Result
View All Result

Recent Posts

  • പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി അലോന നോജി 2026 ലോഗോസ് ക്വിസ് പ്രതിഭ
  • ക്രിസ്തുമസ് ഒരുക്കം; സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ക്രിസ്തുമസ് ട്രീ സ്ഥാപിച്ചു
  • സെൻറ് വിൻസെന്റ് ഡി പോൾ സൊസൈറ്റി തിരുവനന്തപുരം സെൻട്രൽ കൗൺസിലിൽ 54-ാം വാർഷികമാഘോഷിച്ചു
  • കുടുംബ പ്രാർത്ഥനയിലെ പിതാക്കന്മാരുടെ പങ്കാളിത്തം കുട്ടികളുടെ ആത്മീയ വളർച്ചയ്ക്ക് കാരണമാകും; ലിയോ പാപ്പ
  • ആഗോള സമുദ്രസംരക്ഷണ വേദിയിൽ കേരളത്തിന്റെ യുവജനശബ്ദമായി ജെയ്സൺ ജോൺ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി അലോന നോജി 2026 ലോഗോസ് ക്വിസ് പ്രതിഭ
  • ക്രിസ്തുമസ് ഒരുക്കം; സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ക്രിസ്തുമസ് ട്രീ സ്ഥാപിച്ചു
  • സെൻറ് വിൻസെന്റ് ഡി പോൾ സൊസൈറ്റി തിരുവനന്തപുരം സെൻട്രൽ കൗൺസിലിൽ 54-ാം വാർഷികമാഘോഷിച്ചു
  • കുടുംബ പ്രാർത്ഥനയിലെ പിതാക്കന്മാരുടെ പങ്കാളിത്തം കുട്ടികളുടെ ആത്മീയ വളർച്ചയ്ക്ക് കാരണമാകും; ലിയോ പാപ്പ
November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« Oct    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.