വെന്നിക്കോട് ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു

അഞ്ചുതെങ്ങ്: കെആർഎൽസിബിസി മുപ്പതാം ജനറൽ അസംബ്ലി അംഗീകരിച്ച വിദ്യാർത്ഥി കേന്ദ്രീകൃത ബദൽ സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി അഞ്ചുതെങ്ങ് ഫെറോനയിലെ വെന്നിക്കോട് ഇടവകയിൽ സ്റ്റുഡൻസ് ഫോറം...

Read moreDetails

ലണ്ടനിൽ സിന്ധുയാത്ര മാതാവിന്റെ തിരുനാളാഘോഷത്തിനൊരുങ്ങി വിഴിഞ്ഞം ഇടവകാംഗങ്ങൾ: അതിരൂപത യുട്യൂബ് ചാനലിൽ തത്സമയ സംപ്രേഷണം.

ലണ്ടൻ: ലണ്ടനിലുള്ള തിരുവനന്തപുരം അതിരൂപതയിലെ വിഴിഞ്ഞം ഇടവകാംഗങ്ങൾ തങ്ങളുടെ സ്വർഗ്ഗീയ മധ്യസ്ഥതയുടെ തിരുനാൾ ആഘോഷിക്കുന്നു. ജനുവരി 7 ഞായറാഴ്ച ലണ്ടനിലെ പൊള്ളാർഡ്‌സ് ഹിൽസിലെ st. മൈക്കിൾസ് ദൈവാലയത്തിലാണ്‌...

Read moreDetails

വലിയതുറ ഇടവക കെ.സി.വൈ.എം. ക്രിസ്തുമസ് സമ്മാനമായി ഒരു നിർധന കുടുംബത്തിന്‌ നൽകിയത് സ്വപ്നഭവനം.

വലിയതുറ: ക്രിസ്തുമസ് വെറുമൊരു ആഘോഷം മാത്രമല്ല, അപരനെ കൈപിടിച്ച് ഉയർത്തുന്ന ക്രിസ്തുദർശനം പ്രാവർത്തികമാക്കുമ്പോഴാണ്‌ ക്രിസ്തുമസ് ആഘോഷം പൂർണ്ണമാകുന്നത്. ഈയൊരു ദർശനം തിരിച്ചറിഞ്ഞ് അത് പൂർത്തീകരിച്ചതിന്റെ സന്തോഷത്തിലാണ്‌ വലിയതുറ...

Read moreDetails

പൂന്തുറ ഇടവകയൊരുക്കിയ ബത്ലഹേം ഗ്രാമം ജനശ്രദ്ധ പിടിച്ചുപറ്റി

പൂന്തുറ: രണ്ടായിരം വർഷം മുൻപുള്ള ബത്ലഹേം ഗ്രാമം പുനരാവഷ്ക്കരിച്ച് പൂന്തുറ ഗ്രാമം. ക്രിസ്തുമസ് ആഘോഷത്തിനോടനുബന്ധിച്ച് പൂന്തുറ ഇടവകയൊരുക്കിയ ബത്ലഹേം ഗ്രാമം ജനശ്രദ്ധപിടിച്ചുപറ്റി. ഗ്രാമം ഒരുക്കിയത് നിശ്ചലദൃശ്യങ്ങളുടെയോ പ്രതിമകളുടെയോ...

Read moreDetails

ക്രിസ്തുമസ് കാർണിവൽ റോഡ് ഷോ നടത്തി വലിയതുറ ഇടവക കെ.സി.വൈ.എം.

വലിയതുറ: രക്ഷകന്റെ വരവറിയിച്ചുകൊണ്ട് വലിയതുറ സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തിലെ കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ വർഷംതോറും നടത്തിവരാറുള്ള ക്രിസ്മസ് കാർണിവൽ റോഡ് ഷോ 'ജിംഗിൾ ബെൽസ് 2023' എന്ന...

Read moreDetails

വള്ളവിള ഇടവകയിൽ മെഗാ ജോബ് ഫെയർ ക്യാമ്പ് സംഘടിപ്പിച്ചു.

വള്ളവിള: തൊഴിൽ രഹിതർക്കും പുതിയ തൊഴിൽ അന്വേഷിക്കുന്നവർക്കും താങ്ങായി മെഗാ ജോബ് ഫെയർ സംഘടിപ്പിച്ച് വള്ളവിള ഇടവക. ഡിസംബർ പതിനാറാം തീയതി സെൻറ് ജൂഡ് ഹൈസ്കൂളിൽ വച്ച്...

Read moreDetails

പേട്ട ഇടവകയിൽ ‘GAUDETE’ കരോൾഗാന മത്സരം നടത്തി യുവജനശൂശ്രൂഷ

പേട്ട: പേട്ട സെൻറ് ആൻസ് ഇടവകയിൽ കരോൾഗാന മത്സരം നടത്തി യുവജനശൂശ്രൂഷ. ബി.സി.സി. യൂണിറ്റുകളെ ഉൾപ്പെടുത്തിയാണ്‌ ഡിസംബർ 17 ഞായറാഴ്ച കരോൾ മത്സരമൊരുക്കിയത്. ആഗമനകാലം മൂന്നാം ഞായർ...

Read moreDetails

സൺ‌ഡേ ഹെൽത്ത് ക്ലിനിക് ആരംഭിച്ച് മുട്ടട ഹോളിക്രോസ്സ് ഇടവക സാമൂഹ്യ ശുശ്രൂഷ

മുട്ടട: പേട്ട ഫെറോനയിലെ മുട്ടട ഹോളിക്രോസ്സ് ദേവാലയത്തിൽ സൺ‌ഡേ ഹെൽത്ത് ക്ലിനിക് സാമൂഹ്യ ശുശ്രൂഷ നടത്തി. ഇടവക ജനങ്ങൾക്ക് ജീവിത ശൈലി രോഗനിർണയത്തിലും ആരോഗ്യ സംരക്ഷണത്തിലും ശ്രദ്ധ...

Read moreDetails

ബൈബിൾ ഉപമകളുടെ നിശ്ചല ദൃശ്യവിഷ്‌കാരവും നൃത്താവിഷ്കാരവും നടത്തി സെന്റ്. തോമസ് അയിരൂർ ഇടവക

അയിരൂർ: ബൈബിൾ പാരായണ മാസാചരണത്തിന്റെ ഭാഗമായി ബൈബിൾ വചന റാലിയും ഉപമകളുടെ നിശ്ചല ദൃശ്യവിഷ്‌കാരവും നൃത്താവിഷ്കാരവും നടത്തി സെന്റ്. തോമസ് അയിരൂർ ഇടവക മതബോധന സമിതി. ഡിസംബർ...

Read moreDetails

ഇടവകയിലെ മുഴുവൻ കുടുംബങ്ങളിലും ബൈബിൾ പ്രതിഷ്ഠ നടത്തി ആറ്റിങ്ങൽ നല്ലിടയൻ ദൈവാലയം

ആറ്റിങ്ങൽ: ബൈബിൾ പാരായണ മാസാചരണത്തോടനുബന്ധിച്ച് ഇടവകയിലെ മുഴുവൻ കുടുംബങ്ങളിലും ബൈബിൾ പ്രതിഷ്ഠ നടത്തി ആറ്റിങ്ങൽ നല്ലിടയൻ ദൈവാലയം മാതൃകയായി. ഡിസംബർ ഒന്നാം തിയതിയാണ്‌ ബൈബിൾ പാരയണ മാസചരണത്തിന്‌...

Read moreDetails
Page 24 of 45 1 23 24 25 45

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist