വേളി ഇടവകയിൽ 872 കൈകളിലൂടെ മണിക്കുറുകൾക്കുള്ളിൽ പൂർത്തിയായത് സമ്പൂർണ ബൈബിൾ
വേളി: സാങ്കേതികവിദ്യയുടെ കാലത്തും ദൈവവചനത്തെ ഹൃദയത്തിലേറ്റി വേളി സെൻറ് തോമസ് ഇടവകയിലെ 872 വിശ്വാസികൾ ചേർന്ന് ബൈബിൾ പകർത്തിയെഴുതി. 73 പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന സമ്പൂർണ ബൈബിൾ ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് ...










