കുടുംബ പ്രാർത്ഥനയിലെ പിതാക്കന്മാരുടെ പങ്കാളിത്തം കുട്ടികളുടെ ആത്മീയ വളർച്ചയ്ക്ക് കാരണമാകും; ലിയോ പാപ്പ
ഉറുഗ്വേ: പുതുതലമുറകളിലേക്ക് വിശ്വാസം പകർന്നു നൽകുന്നതിൽ കുടുംബങ്ങളുടെ പങ്ക് ഉയർത്തിക്കാട്ടി ലിയോ പതിനാലമൻ പാപ്പ. ഉറുഗ്വേയുടെ സ്വർഗീയ മധ്യസ്ഥയായ ഫ്ലോറിഡയിലെ "മൂപ്പത്തിമൂന്നിന്റെ അമ്മ'"എന്ന പേരിൽ വണങ്ങപ്പെടുന്ന പരിശുദ്ധ ...

