സെൻറ് വിൻസെന്റ് ഡി പോൾ സൊസൈറ്റി തിരുവനന്തപുരം സെൻട്രൽ കൗൺസിലിൽ 54-ാം വാർഷികമാഘോഷിച്ചു
തിരുവനന്തപുരം: സെൻറ് വിൻസെന്റ് ഡി പോൾ സൊസൈറ്റി തിരുവനന്തപുരം സെൻട്രൽ കൗൺസിലിന്റെ 54-ാം വാർഷിക സമ്മേളനം നടത്തി. പ്രസിഡൻറ് ബ്രദർ ലോറൻസിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം മോൺ. ...

