ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ പ്രിവന്റീവ് ഹെൽത്ത് ചെക്കപ്പ് പദ്ധതിക്കും എക്സിക്യൂട്ടീവ് ലോഞ്ചിനും തുടക്കമായി
തിരുവനന്തപുരം: ആരോഗ്യപരിപാലന രംഗത്ത് സമഗ്രമായ സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ പ്രിവന്റീവ് ഹെൽത്ത് ചെക്കപ്പ് പദ്ധതിക്കും എക്സിക്യൂട്ടീവ് ലോഞ്ചിനും തുടക്കമായി. 2026 നവംബർ 14-ന് ...


