വിശുദ്ധീകരണമെന്നത് ചിലർക്കു മാത്രമായുള്ള അവകാശമല്ല ഓരോരുത്തർക്കുമുള്ള സാർവത്രികമായ വിളിയാണ്: സകല വിശുദ്ധരുടെയും തിരുനാൾ ദിനത്തിൽ പാപ്പയുടെ സന്ദേശം
വത്തിക്കാൻ സിറ്റി: വിശുദ്ധരാകാനും തിന്മയെ അതിജീവിക്കുന്ന സ്നേഹപൂർണ്ണമായ തീരുമാനങ്ങൾ കൈക്കൊള്ളാനുമാണ് വിശ്വാസികളായ നാമേവരും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഓർമ്മിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പ. നമ്മുടെ ജീവിതത്തിലെ സ്നേഹവും സമാധാനവും തിന്മയുടെയും ...

