നോളേഡ്ജ് ഒളിമ്പ്യാഡുമായി ചിന്നത്തുറ സെന്റ് ജൂഡ്സ് മെട്രിക്കുലേഷൻ സ്കൂൾ; ജില്ലാ കളക്ടറിന്റെ അഭിനന്ദനം
ചിന്നത്തുറ: ഐക്യരാഷ്ട്രസഭാ ദിനത്തോടനുബന്ധിച്ച് (UN Day) ചിന്നത്തുറ സെന്റ് ജൂഡ്സ് മെട്രിക്കുലേഷൻ സ്കൂൾ നോളജ് ഒളിമ്പ്യാഡ് (Knowledge Olympiad) സംഘടിപ്പിച്ചു. പരിപാടി റവ. ഡോ. ജിബു ജെ. ...

