വിഴിഞ്ഞം പദ്ധതി: സര്‍ക്കാര്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി
തിരുവനന്തപുരം: വിഴിഞ്ഞം വാണിജ്യ തുറമുഖ ത്തിന്റെ സാമൂഹ്യ-പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി. തുറമുഖ നിര്‍മ്മാണം മൂലമുണ്ടായ വീടും തീരവും ...



