പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി അലോന നോജി 2026 ലോഗോസ് ക്വിസ് പ്രതിഭ
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമായ 26-ാമത് അഖിലേന്ത്യാ ലോഗോസ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ ചങ്ങനാശ്ശേരി അതിരൂപതയില്‍നിന്നുള്ള മിസ് അലോന നോജി ലോഗോസ് പ്രതിഭയായി. ലോഗോസ് ...

