ഫ്രാൻസിസ് പാപ്പ ഗുരുതരാവസ്ഥയിൽ തുടരുമ്പോഴും പ്രാർത്ഥനകൾക്ക് നന്ദി അറിയിച്ച് പാപ്പയുടെ സന്ദേശം
വത്തിക്കാന്‍: തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് വിശ്വാസികളോട് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. റോമിലെ ഗമെല്ലി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്ദേശങ്ങള്‍ അയച്ചവര്‍ക്കും പാപ്പ നന്ദി അറിയിച്ചു. ഫ്രാൻസിസ് ...