Contact
Submit Your News
Saturday, May 30, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

വട്ടിയൂർക്കാവ് ഇടവകയിൽ ജൂബിലി ഭവനം ആശീർവ്വദിച്ചു

newseditor by newseditor
26 February 2026
in Parish
0
വട്ടിയൂർക്കാവ് ഇടവകയിൽ ജൂബിലി ഭവനം ആശീർവ്വദിച്ചു
0
SHARES
165
VIEWS
Share on FacebookShare on TwitterShare on Whatsapp

വട്ടിയൂർക്കാവ്: ജൂബിലി 2025, വിശുദ്ധ കൊച്ചുത്രേസ്യയുടെ വിശുദ്ധ പദവി ശദാബ്ദി എന്നീ ആഘോഷങ്ങളുടെ ഭാഗമായി അതിരൂപത സാമൂഹ്യശുശ്രൂഷ നടപ്പാക്കി കൊണ്ടിരിക്കുന്ന ജൂബിലി ഭവന പദ്ധതിയുടെ ഭാഗമായി വട്ടിയൂർക്കാവ് ഇടവകക്ക്  ലഭിച്ച ജൂബിലി ഭവനം ആശീർവ്വദിച്ചു. ഫെബ്രുവരി 25, ബുധനാഴ്ച രാവിലെ 10 മണിക്ക് നടന്ന ആശീർവ്വാദത്തിന് സാമൂഹ്യശുശ്രൂഷ ഡയറക്റ്റർ ഫാ. ആഷ്ലിൻ ജോസ് നേതൃത്വം നല്കി. ഫെറോന സാമൂഹ്യശുശ്രൂഷ വൈദീക കോ – ഓർഡിനേറ്റർ ഫാ. റിച്ചാർഡ് സക്കറിയാസ്, ഇടവക വികാരി ഫാ. ലോറൻസ് കുലാസ്,  എന്നിവർ സന്നിഹിതരായിരുന്നു.

അതിരൂപത സാമൂഹ്യ ശുത്രൂഷയുടെയും ഇടവകയുടെയും ധാരാളം സുമനസുകളുടെയും സഹായത്തോടെ നിർമ്മിക്കപ്പെട്ട ഭവനം ബാബു സുനിതാ കുടുംബത്തിന് ഒരു യഥാർത്ഥ ജൂബിലി സമ്മാനമായി മാറി. ആശീർച്ചാദകർമ്മത്തിൽ ഇടവക കൗൺസിൽ അംഗങ്ങൾ, ഇടവക സാമൂഹ്യശുശ്രൂഷ സമിതി അംഗങ്ങൾ ഇടവകയിലെ മറ്റ് ധാരാളം പേർ പങ്കു ചേർന്നു.

Previous Post

ഇടവകകളിലെ അജപാലനശൈലി മാറണം: ലെയോ പാപ്പ

Next Post

മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ GeoKeralam’26 ഉദ്ഘാടനം ചെയ്തു

Next Post
മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ GeoKeralam’26 ഉദ്ഘാടനം ചെയ്തു

മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ GeoKeralam'26 ഉദ്ഘാടനം ചെയ്തു

No Result
View All Result

Recent Posts

  • +2 കഴിഞ്ഞ വിദ്യാർഥികൾക്ക് ജർമ്മനിയിൽ പഠിക്കാൻ സുവർണ്ണാവസരം, ജൂൺ 3-ന്‌ വെള്ളയമ്പലത്ത് സെമിനാർ
  • മക്കളുടെ ഔദ്യോഗിക രേഖകളില്‍ കൃത്യമായ സമുദായം നാമം ‘സീറോമലബാര്‍ സിറിയന്‍ കാത്തലിക്’ ചേർക്കണമെന്ന് സീറോമലബാര്‍ സഭ
  • പാപ്പ നയിക്കുന്ന സമാധാനത്തിനായുള്ള ജപമാലയിൽ ലോകമെമ്പാടുമുള്ള ജനങ്ങള്‍ പങ്കുചേരും
  • സൈബർ ലോകത്തെ വിശുദ്ധൻ കാർലോ അക്യുട്ടിസിന് പിന്നാലെ ജെന്‍ സി യുവജനങ്ങള്‍ക്ക് മാതൃകയായി അവരില്‍ ഒരാള്‍; പെഡ്രൊ ബാല്ലെസ്റ്ററിന്റെ നാമകരണ നടപടികള്‍ ആരംഭിച്ചു
  • ‘എ ഐ’ വിദ്യാർഥികളെയും യുവജനങ്ങളെയും പ്രയത്നങ്ങളിൽ നിന്നും പിന്നോട്ട് വലിക്കും, ‘നോ’ പറയേണ്ട അവസരങ്ങള്‍ തിരിച്ചറിയണം:മാഗ്നിഫിക്ക ഹ്യുമാനിറ്റാസ്

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • +2 കഴിഞ്ഞ വിദ്യാർഥികൾക്ക് ജർമ്മനിയിൽ പഠിക്കാൻ സുവർണ്ണാവസരം, ജൂൺ 3-ന്‌ വെള്ളയമ്പലത്ത് സെമിനാർ
  • മക്കളുടെ ഔദ്യോഗിക രേഖകളില്‍ കൃത്യമായ സമുദായം നാമം ‘സീറോമലബാര്‍ സിറിയന്‍ കാത്തലിക്’ ചേർക്കണമെന്ന് സീറോമലബാര്‍ സഭ
  • പാപ്പ നയിക്കുന്ന സമാധാനത്തിനായുള്ള ജപമാലയിൽ ലോകമെമ്പാടുമുള്ള ജനങ്ങള്‍ പങ്കുചേരും
  • സൈബർ ലോകത്തെ വിശുദ്ധൻ കാർലോ അക്യുട്ടിസിന് പിന്നാലെ ജെന്‍ സി യുവജനങ്ങള്‍ക്ക് മാതൃകയായി അവരില്‍ ഒരാള്‍; പെഡ്രൊ ബാല്ലെസ്റ്ററിന്റെ നാമകരണ നടപടികള്‍ ആരംഭിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.