Archdiocese

തിരുനാളിനോടനുബന്ധിച്ച് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി പൂത്തുറ ഇടവക

പൂത്തുറ: ഇടവകയുടെ സ്വർഗീയ മദ്ധ്യസ്ഥൻ വിശുദ്ധ റോക്കിയുടെ തിരുനാൾ വ്യത്യസ്തവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തി പൂത്തുറ ഇടവക. ഇടവകയിലെ മുഴുവൻ മത്സ്യബന്ധന വള്ളങ്ങളെയും ആശീർവദിച്ചാണ്‌ തിരുനാളാചരണം വ്യത്യസ്തമാക്കിയത്....

Read moreDetails

തിരുനാളിനോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും ക്ളാസ്സും സംഘടിപ്പിച്ച് കുമാരപുരം ഇടവക

കുമാരപുരം: ഇടവക മദ്ധ്യസ്ഥന്റെ തിരുനാളിനോടനുബന്ധിച്ച് ക്യാൻസർ ബോധവത്കരണ ക്ളാസ്സും, സൗജന്യ മെഡിക്കൽ ക്യാമ്പും സഘടിപ്പിച്ച് കുമാരപുരം ഇടവക തിരുനാളാഘോഷം വ്യത്യസ്തമാക്കി. സൗജന്യ മെഡിക്കൽ ക്യാമ്പ് ഇടവക വികാരി...

Read moreDetails

മണിപ്പൂരിൽ സമാധാനം സ്ഥാപിക്കണമെന്നവശ്യപ്പെട്ട് പാളയം ഫെറോന മതബോധന സമിതി

മണിപ്പൂരിൽ നടക്കുന്ന അക്രമ സംഭവങ്ങളെ അപലപിച്ചും എത്രയും വേഗം സമാധാനം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്കൊണ്ടും പാളയം ഫൊറോന ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന കമ്മീഷന്റെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ പ്രതിഷേധ...

Read moreDetails

ദിവ്യബലിയിൽ സഹായികളാകുന്ന സന്യസ്തർക്ക് വേണ്ടി പഠനക്ലാസ്സ് നടത്തി

അതിരൂപതയിൽ ദിവ്യബലിമധ്യേ ദിവ്യകാരുണ്യം നൽകുന്ന സന്യസ്തരുടെ പഠനക്ലാസ് 12-ാം തീയതി ശനിയാഴ്ച വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ വച്ച് നടന്നു. അതിരൂപത ചാൻസിലർ മോൺ.സി. ജോസഫ് പരിശീലന ക്ലാസ്സ്...

Read moreDetails

ഗിന്നസ് വേൾഡ് റെക്കോർഡ് നേടി അതിരൂപതാംഗം വിമിൻ എം. വിൻസെന്റ്

തിരുവനന്തപുരം: 24 മണിക്കൂറിനുള്ളിൽ ഏറ്റവും ദൈർഘ്യമേറിയ പേപ്പർ ശൃംഖല ചിത്രത്തിന്‌ ഗിന്നസ് വേൾഡ് റെക്കോർഡ് നേടി വിമിൻ എം. വിൻസെന്റ്. തിരുവനന്തപുരം അതിരൂപതയിൽ കോവളം വവ്വാമൂല സ്വദേശിയും...

Read moreDetails

അഞ്ചുതെങ്ങ് ഫെറോനയിൽ കൗൺസിലിംഗ് സെന്റർ പ്രവർത്തനമാരംഭിച്ചു

ഫെറോനയിൽ കൗൺസിലിംഗ് ആവശ്യമുള്ളവർക്ക് 8943719841, 9744014410 എന്നീ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്ത് സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും. എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മുതൽ വൈകുന്നേരം 4...

Read moreDetails

സമുദ്രാതിർത്തി ലംഘിച്ചതിന് ഇറാൻ ജയിലിലായ എട്ട് മലയാളി മത്സ്യത്തൊഴിലാളികൾക്ക് മോചനം

ദുബായ്∙ സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ചു ഇറാൻ അറസ്റ്റ് ചെയ്ത മലയാളി മൽസ്യത്തൊഴിലാളികളിൽ എട്ട് പേരെ മോചിപ്പിച്ചു. അജ്മാനിൽ നിന്ന് മൽസ്യ ബന്ധനത്തിനു പോയ ഇവർക്ക് 45 ദിവസത്തെ...

Read moreDetails

മിനിസ്ട്രി ഓഫ് എഡ്യൂക്കേഷന്റെ എൻ.ഐ.ഒ.എസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

അതിരൂപതയിൽ വിവിധ തൊഴിൽ നൈപുണികൾ പാസായ വിദ്യാർത്ഥികൾക്ക് മിനിസ്ട്രി ഓഫ് എഡ്യൂക്കേഷന്റെ എൻ.ഐ.ഒ.എസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അതിരൂപത സാമൂഹ്യശുശ്രൂഷ വിഭാഗം ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ...

Read moreDetails

വലിയതുറ ഫെറോനയിൽ ബി.സി.സി കൺവെൻഷൻ നടന്നു

വലിയതുറ ഫെറോന ബി.സി.സി സമിതിയുടെ ആഭിമുഖ്യത്തിൽ ഫെറോനാ ബി.സി.സി കൺവെൻഷൻ വെട്ടുകാട് ക്രൈസ്റ്റ് ദി കിംഗ് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ജൂലൈ 23- ന് 1: 30...

Read moreDetails

മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമ സംഭവങ്ങൾക്കെതിരെ രാജ്ഭവൻ മാർച്ച്

തിരുവനന്തപുരം: മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമ സംഭവങ്ങൾക്കെതിരെ അതിരൂപത കെ എൽ. സി. ഡബ്ലിയു. എ – യുടെയും സാമൂഹ്യശുശ്രൂഷ സ്ത്രീക്കൂട്ടായ്മയുടെയും നേതൃത്വത്തിൽ രാജ്ഭവൻ മാർച്ചും, ധർണ്ണയും...

Read moreDetails
Page 21 of 47 1 20 21 22 47

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

This will close in 1 seconds

Add New Playlist