Contact
Submit Your News
Saturday, May 9, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Archdiocese

ദിവ്യബലിയിൽ സഹായികളാകുന്ന സന്യസ്തർക്ക് വേണ്ടി പഠനക്ലാസ്സ് നടത്തി

jv-telma-editor by jv-telma-editor
14 August 2023
in Archdiocese, Ministry
0
0
SHARES
80
VIEWS
Share on FacebookShare on TwitterShare on Whatsapp

അതിരൂപതയിൽ ദിവ്യബലിമധ്യേ ദിവ്യകാരുണ്യം നൽകുന്ന സന്യസ്തരുടെ പഠനക്ലാസ് 12-ാം തീയതി ശനിയാഴ്ച വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ വച്ച് നടന്നു. അതിരൂപത ചാൻസിലർ മോൺ.സി. ജോസഫ് പരിശീലന ക്ലാസ്സ് ഉത്ഘാടനം ചെയ്തു സംസാരിച്ചു. ദിവ്യകാരുണ്യഭക്തിക്ക് വളരെയധികം പ്രാധാന്യം നൽകിയിരുന്ന ജനങ്ങളുടെ മനോഭാവത്തെ തന്റെ ബാല്യകാലാനുഭവങ്ങളിൽനിന്ന് ഓർത്തെടുത്തുകൊണ്ട് എന്തുമാത്രം ഭക്തിയോടെയാവണം ദിവ്യകാരുണ്യം നല്കുന്ന ദൗത്യം നിറവേറ്റേണ്ടതെന്ന് മോൺ. സി. ജോസഫ് സന്യസ്തരെ ബോധ്യ പ്പെടുത്തി.

‘ദിവ്യബലി: ഒരു ആമുഖപഠനം” എന്ന വിഷയത്തെ ആസ്പദമാക്കി മോൺ നിക്കോളാസ് ടി. ക്ലാസെടുത്തു. അതിരൂപത മെത്രാപ്പോലീത്ത ഡോ. തോമസ് ജെ. നെറ്റോ മുഖ്യപ്രഭാഷണം നടത്തി. മറ്റുള്ളവരിൽ യേശുവിനെ കാണാൻ നമുക്ക് കഴിയണമെന്ന് ഓർമ്മിപ്പിക്കുകയും, ദിവ്യകാരുണ്യത്തെക്കുറിച്ച് പഠിക്കാൻ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു.

“ദിവ്യബലിയും മറ്റ് കൂദാശകളും – സജ്ജീവ പങ്കാളിത്തം” എന്ന വിഷയത്തെ ആസ്പദമാക്കി ശുശ്രൂഷ കോർഡിനേറ്റർ ഫാ. ലോറൻസ് കുലാസും, “കൂദാശകളുടെ പ്രായോഗിക വശങ്ങൾ” എന്ന വിഷയത്തെ ആസ്പദമാക്കി അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ഷാജു വില്ല്യവും ക്ലാസുകൾക്ക് നേതൃത്വം നല്കി. രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് ശേഷം 03.30 വരെ നടന്ന ഏകദിന പരിശീലന ക്ലാസ്സിൽ 9 ഫെറോനകളിൽ നിന്നായി 81 സന്യസ്തർ പങ്കെടുത്തു.

Previous Post

അതിരൂപതയിൽ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി സൈക്കിൾ വിതരണം ചെയ്തു

Next Post

മണിപ്പൂരിലെ അക്രമ സംഭവങ്ങളെ അപലപിച്ച് പാളയം ഫൊറോന

Next Post

മണിപ്പൂരിലെ അക്രമ സംഭവങ്ങളെ അപലപിച്ച് പാളയം ഫൊറോന

No Result
View All Result

Recent Posts

  • വേനലവധി; തിരുവനന്തപുരത്തു നിന്ന് വേളാങ്കണ്ണിയിലേക്കു പ്രത്യേക ട്രെയിൻ
  • പാപ്പയായി ഒരുവർഷം; സമാധാനത്തിന്റെ സുവിശേഷകനായി ലിയോ പാപ്പ
  • സിസിബിഐ പുതിയ മതബോധന ഡയറക്ടറി പ്രകാശനം ചെയ്തു
  • തൂത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
  • തൂത്തൂർ ഫെറോന  സാമൂഹ്യ ശുശ്രൂഷ സമിതി ഫസ്റ്റ് എയ്ഡ് പരിശീലനം നൽകി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വേനലവധി; തിരുവനന്തപുരത്തു നിന്ന് വേളാങ്കണ്ണിയിലേക്കു പ്രത്യേക ട്രെയിൻ
  • പാപ്പയായി ഒരുവർഷം; സമാധാനത്തിന്റെ സുവിശേഷകനായി ലിയോ പാപ്പ
  • സിസിബിഐ പുതിയ മതബോധന ഡയറക്ടറി പ്രകാശനം ചെയ്തു
  • തൂത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.