വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യമല്ല: ഐക്യരാഷ്ട്ര സഭയില്‍ വത്തിക്കാൻ
ജനീവ: ഓരോ വ്യക്തിയും ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരാണെന്നും വിദ്വേഷം നിറഞ്ഞ നിലപാടുകൾക്കോ പ്രത്യയശാസ്ത്രങ്ങൾക്കോ മനുഷ്യന്റെ അന്തസ്സ് ഇകഴ്ത്താൻ സാധ്യമല്ലെന്നും ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായ ആർച്ച് ...

