രക്തസാക്ഷികള്‍ സഭയുടെ ശക്തരായ സുവിശേഷകര്‍: ലിയോ പാപ്പ
റോം: രക്തസാക്ഷികള്‍ സഭയുടെ ശക്തരായ സുവിശേഷകരാണെന്ന് ലിയോ 14-ാമന്‍ മാര്‍പാപ്പ. 21-ാം നൂറ്റാണ്ടിലെ ക്രൈസ്തവ രക്തസാക്ഷികളെക്കുറിച്ച് റോമില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തവരുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിലാണ് പാപ്പ ...

