ഓരോ ദൈവവിളിയും ജനിക്കുന്നത് ദൈവവുമായുള്ള അടുപ്പമുള്ള സംഭാഷണത്തിൽ നിന്ന്; സെമിനാരി വിദ്യാർഥികളോട് ലിയോ പാപ്പ
വത്തിക്കാന്‍ സിറ്റി: ഓരോ ദൈവവിളിയും ദൈവവുമായുള്ള ഒരു അടുപ്പമുള്ള സംഭാഷണത്തിൽ നിന്നാണ് ജനിക്കുന്നതെന്നും, അത് പിന്നീട് നിശബ്ദതയിലും പ്രാർത്ഥനയിലും വളരുന്നുവെന്നും ലെയോ പാപ്പ. ഇറ്റലിയിലെ പൂല്യയിലുള്ള പതിനൊന്നാം ...

