ബൈബിളില്‍ പരാമര്‍ശിക്കുന്ന ബെത്സയിദ നഗരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി
ഇസ്രായേല്‍: ക്രിസ്തു അന്ധനെ സുഖപ്പെടുത്തിയതടക്കം നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ‘ബെത്സയിദ’ നഗരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ഒരു പതിറ്റാണ്ടിലേറെ നീണ്ട ഖനനത്തിനിടെ, വടക്കന്‍ ഇസ്രായേലിലെ ...

