Contact
Submit Your News
Tuesday, July 21, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Uncategorised

വത്തിക്കാന്‍ ഡിക്കാസ്ട്രി പ്രീഫെക്ടായി അല്മായ വനിത; ചരിത്രപരമായ നിയമനത്തെ സ്വാഗതം ചെയ്ത് സിബിസിഐ

newseditor by newseditor
4 June 2026
in Uncategorised
0
വത്തിക്കാന്‍ ഡിക്കാസ്ട്രി പ്രീഫെക്ടായി അല്മായ വനിത; ചരിത്രപരമായ നിയമനത്തെ സ്വാഗതം ചെയ്ത് സിബിസിഐ
0
SHARES
69
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡല്‍ഹി: ചരിത്രപരവും ദീര്‍ഘവീക്ഷണമുള്ളതുമായ സുപ്രധാന ചുവടുവയ്പ്പാണ് വത്തിക്കാന്‍ ആശയവിനിമയ ഡിക്കാസ്റ്ററി പ്രീഫെക്ടായുള്ള മരിയ മോണ്ട്‌സെററ്റ് അല്‍വരാഡോയുടെ നിയമനമെന്ന് സിബിസിഐ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെയും നിസ്‌കോര്‍ട്ട് മീഡിയ കോളേജിന്റെയും ചെയര്‍മാന്‍ ബിഷപ് രായരാല വിജയകുമാര്‍. ചരിത്രത്തില്‍ ആദ്യമായാണ് ഒരു അല്മായ വനിത  വത്തിക്കാന്റെ ഒരു വകുപ്പിനെ നയിക്കാന്‍ നിയോഗിക്കപ്പെടുന്നത്.

സഭാജീവിതത്തിലെ നേതൃത്വപരവും തീരുമാനങ്ങളെടുക്കുന്നതുമായ പദവികളില്‍ സ്ത്രീകളുടെ ഒഴിച്ചുകൂടാനാവാത്ത പങ്കിന് സഭ നല്‍കുന്ന അംഗീകാരമാണ് ഈ നിയമനമെന്ന് ബിഷപ് വിജയകുമാര്‍ പറഞ്ഞു. മികച്ച പ്രഫഷണല്‍ വൈദഗ്ധ്യം മാത്രമല്ല, സുവിശേഷ മൂല്യങ്ങളോടും സഭാ ശുശ്രൂഷകളോടുമുള്ള ആഴമായ പ്രതിബദ്ധതയും അല്‍വരാഡോ ഈ കാര്യാലയത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. ടെലിവിഷന്‍, റേഡിയോ, അച്ചടി, ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വിവിധ ഭാഷകളില്‍ വിജയകരമായി കൈകാര്യം ചെയ്ത പ്രഫഷണല്‍ പരിചയസമ്പത്ത് അല്‍വരാഡോയ്ക്കുണ്ടെന്ന് ബിഷപ് ചൂണ്ടിക്കാട്ടി.  

നിര്‍മിത ബുദ്ധിയില്‍ നിന്നും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സംസ്‌കാരത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന അവസരങ്ങളെയും ധാര്‍മ്മിക വെല്ലുവിളികളെയും കുറിച്ച് സഭ കൂടുതല്‍ ആഴത്തില്‍ ചിന്തിക്കുന്ന ഒരു നിര്‍ണായക ഘട്ടത്തിലാണ് ഈ നിയമനമെന്ന് ബിഷപ് വിജയകുമാര്‍ നിരീക്ഷിച്ചു. അല്‍ഗോരിതങ്ങളും ഡിജിറ്റല്‍ സ്വാധീനങ്ങളും ലോകത്തെ നയിക്കുന്ന ഈ കാലഘട്ടത്തില്‍, ധാര്‍മികവും സത്യസന്ധവും മനുഷ്യകേന്ദ്രീകൃതവുമായ ആശയവിനിമയം ശക്തിപ്പെടുത്താന്‍ മരിയയുടെ നേതൃത്വത്തിന് സാധിക്കുമെന്ന് ബിഷപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Previous Post

തീർത്ഥാടകരുടെ വൻ തിരക്ക്; വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ പ്രവേശന സമയം നീട്ടി

Next Post

കേരള സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി; 5.07 ലക്ഷം കോടി കടബാധ്യതയെന്ന് ധവളപത്രം

Next Post
കേരള സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി; 5.07 ലക്ഷം കോടി കടബാധ്യതയെന്ന് ധവളപത്രം

കേരള സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി; 5.07 ലക്ഷം കോടി കടബാധ്യതയെന്ന് ധവളപത്രം

No Result
View All Result

Recent Posts

  • ശാന്തിപുരം ഇടവക വിദ്യാഭ്യാസ സമിതി പഠന മേഖലയിൽ മികവു പുലർത്തിയവരെ ഇടവക ആദരിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ‘ഇന്നോവിസ്റ്റ 2026’ മെഗാ ടെക്‌നോളജി എക്സിബിഷൻ
  • ‘മിഴിവ് 2026’; പുതുക്കുറിച്ചി ഫൊറോനയിൽ യുവജന സംഗമം നടന്നു
  • ആനി മസ്‌ക്രീൻ അനുസ്മരണ ദിനം: ഭരണഘടനാ പഠനശാല വേണമെന്ന് KLCA
  • ‘ഞാന്‍ പ്രാര്‍ത്ഥിക്കും, പക്ഷേ ജയത്തിന് വേണ്ടിയല്ല’; വിശ്വാസം പരസ്യമായി പ്രഖ്യപിച്ച് ലോകകപ്പ് ജേതാക്കളായ സ്പാനിഷ്കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ശാന്തിപുരം ഇടവക വിദ്യാഭ്യാസ സമിതി പഠന മേഖലയിൽ മികവു പുലർത്തിയവരെ ഇടവക ആദരിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ‘ഇന്നോവിസ്റ്റ 2026’ മെഗാ ടെക്‌നോളജി എക്സിബിഷൻ
  • ‘മിഴിവ് 2026’; പുതുക്കുറിച്ചി ഫൊറോനയിൽ യുവജന സംഗമം നടന്നു
  • ആനി മസ്‌ക്രീൻ അനുസ്മരണ ദിനം: ഭരണഘടനാ പഠനശാല വേണമെന്ന് KLCA
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.