Contact
Submit Your News
Friday, August 28, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

കടൽമണൽ ഖനനത്തിനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഇന്ന് കേരളത്തിൽ തീരദേശ ഹർത്താൽ

newseditor by newseditor
27 February 2025
in Announcements, State, Theera Desham
0
കടൽമണൽ ഖനനത്തിനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഇന്ന് കേരളത്തിൽ തീരദേശ ഹർത്താൽ
0
SHARES
66
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: കടൽമണൽ ഖനനത്തിനെതിരെ ഫിഷറീസ് കോ ഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച 24 മണിക്കൂർ തീരദേശ ഹർത്താൽ തുടങ്ങി. ഇന്നു രാത്രി 12ന് അവസാനിക്കും. മത്സ്യത്തൊഴിലാളികൾ കടലിൽ പോയിട്ടില്ല. മത്സ്യബന്ധന തുറമുഖങ്ങളും ഫിഷ് ലാൻഡിങ് സെന്ററുകളും മത്സ്യച്ചന്തകളും നിശ്ചലമാണ്. രാവിലെ 9ന് സംസ്ഥാനത്തെ 125 കേന്ദ്രങ്ങളിൽ സംയുക്ത പ്രതിഷേധ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടക്കും. മത്സ്യത്തൊഴിലാളികളെയും നാടിനെയും ബാധിക്കുന്ന ഖനനം പ്രക്രിയയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. പ്രമുഖ തൊഴിലാളി സംഘടനകളെല്ലാം ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സിഐടിയു, സിപിഐ, കോൺഗ്രസ് തുടങ്ങിയ സംഘടനകളും ഹർത്താൽ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര സർക്കാരിൻ്റെ ബ്ലൂ-ഇക്കണോമി സാമ്പത്തികനയത്തിനും കടൽഖനനത്തിന് അനുമതി നൽകാനുള്ള തീരുമാനത്തിനുമെതിരെയാണ് ഫിഷറീസ് കോഡിനേഷൻ കമ്മിറ്റി ഹർത്താൽ ആചരിക്കുന്നത്. കടലിലെ മണലും ധാതുസമ്പത്തും കോർപറേറ്റുകൾക്ക് എഴുതികൊടുക്കുന്ന കേന്ദ്ര നീക്കത്തെ നേരിടുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മണ്ണെടുക്കുന്നതിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആഴം കടലിൻ്റെ ആവാസവ്യവസ്ഥയെയും മത്സ്യസമ്പത്തിനെയും ബാധിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. മാർച്ച് 12ന്‌ പാർലമെൻ്റിലേക്ക്‌ മാർച്ചും നടത്തുന്നുണ്ട്.

Previous Post

വട്ടിയൂർക്കാവ് ഇടവകയിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സുകൾ സാമൂഹ്യ ശുശ്രൂഷ സംഘടിപ്പിച്ചു

Next Post

തീരദേശം സ്‍തംഭിച്ചു; ഹർത്താൽ പൂര്‍ണം, ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിഷേധം

Next Post
തീരദേശം സ്‍തംഭിച്ചു; ഹർത്താൽ പൂര്‍ണം, ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിഷേധം

തീരദേശം സ്‍തംഭിച്ചു; ഹർത്താൽ പൂര്‍ണം, ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിഷേധം

No Result
View All Result

Recent Posts

  • “എന്നെ ഒരു മകനെപ്പോലെ കണ്ട് പത്തു മിനിറ്റ് താ ചേട്ടാ”; എസ്.ഐ ബിബിന്‍ ഒറ്റ വാക്കിൽ രക്ഷിച്ചത് ഒരു ജീവൻ
  • ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ വികസനത്തിനും ആരാധനാലയങ്ങളുടെ പുനരുദ്ധാരണത്തിനും പലിശരഹിത വായ്പകളും പ്രത്യേക ധനസഹായവും പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ
  • നേപ്പാളിനായി പ്രാർഥിച്ചും കരുതലറിയിച്ചും ലിയോപാപ്പ
  • അതിരൂപത അൽമായ ശുശ്രൂഷ സമിതി പാളയം ഫെറോനയിൽ ഇടവക സന്ദർശനം നടത്തി
  • വിൻസെന്റ് ഡി. പോൾ വട്ടിയൂർക്കാവ് ഫെറോന ഏരിയ കൗൺസിൽ വിദ്യാർഥികൾക്ക് പഠന മേശയും കസേരയും വിതരണം ചെയ്തു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • “എന്നെ ഒരു മകനെപ്പോലെ കണ്ട് പത്തു മിനിറ്റ് താ ചേട്ടാ”; എസ്.ഐ ബിബിന്‍ ഒറ്റ വാക്കിൽ രക്ഷിച്ചത് ഒരു ജീവൻ
  • ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ വികസനത്തിനും ആരാധനാലയങ്ങളുടെ പുനരുദ്ധാരണത്തിനും പലിശരഹിത വായ്പകളും പ്രത്യേക ധനസഹായവും പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ
  • നേപ്പാളിനായി പ്രാർഥിച്ചും കരുതലറിയിച്ചും ലിയോപാപ്പ
  • അതിരൂപത അൽമായ ശുശ്രൂഷ സമിതി പാളയം ഫെറോനയിൽ ഇടവക സന്ദർശനം നടത്തി
August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
« Jul    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.