ഫ്രാൻസീസ് പാപ്പായുടെ സെപറ്റംബർ മാസത്തെ പ്രാർത്ഥനാ നിയോഗം- സൃഷ്ടിയുടെ പരിപാലനത്തിനായി
വത്തിക്കാൻ: ഭൂമിയുടെ രോദനം ശ്രവിക്കപ്പെടുന്നതിനായി പ്രാർത്ഥിക്കാൻ ആഹ്വാനംചെയ്ത് ഫ്രാൻസിസ് പാപ്പ. ക്രൈസ്തവർ സെപ്റ്റംബർ 1- ഒക്ടോബർ 4 വരെ “സൃഷ്ടിയുടെ കാലം” ആചരിക്കുന്ന വേളയിൽ, സെപ്റ്റംബർ മാസത്തേയ്ക്ക് ...