മാതാപിതാക്കൾ പൈതൃക സ്വത്തായി മക്കൾക്ക് നൽകേണ്ടത് പണമല്ല, സ്നേഹം; ഫ്രാൻസിസ് പാപ്പ
വത്തിക്കാൻ സിറ്റി: ഭൗതികമായ കാര്യങ്ങൾ ജീവിതത്തെ പൂർണ്ണതയിലേക്ക് നയിക്കുകയില്ലെന്ന് ഫ്രാൻസിസ് പാപ്പ. സ്വാർത്ഥതയില്ലാതെ സ്നേഹിക്കുകയും നമുക്കുള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യുന്ന സ്നേഹത്തിന്റെ പാതയാണ് നമ്മുടെ ജീവിതത്തെ നിറവുള്ളതാക്കി ...