ലൂർദിൽ അന്ധയായ സ്ത്രീക്ക് രോഗസൗഖ്യം; വത്തിക്കാൻ സ്ഥിരീകരിക്കുന്ന 71-ാമത് അത്ഭുതമാകാൻ സാധ്യത
ലൂര്‍ദ്: ഹോസ്പിറ്റാലിറ്റി ഓഫ് ഔര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ് ഓഫ് മാഡ്രിഡ് എന്ന തീര്‍ത്ഥാടന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ലൂര്‍ദിലേക്ക് നടത്തിയ തീര്‍ത്ഥാടനത്തില്‍ അന്ധയായ സ്ത്രീക്ക് കാഴ്ച ലഭിച്ചു. ...