Contact
Submit Your News
Monday, August 24, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

പാപ്പയായി ഒരുവർഷം; സമാധാനത്തിന്റെ സുവിശേഷകനായി ലിയോ പാപ്പ

newseditor by newseditor
7 May 2026
in Announcements, International
0
പാപ്പയായി ഒരുവർഷം; സമാധാനത്തിന്റെ സുവിശേഷകനായി ലിയോ പാപ്പ
0
SHARES
38
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാ‍ൻ സിറ്റി∙ ലോകത്തെ ഏറ്റവും മുഴക്കമുള്ള യുദ്ധവിരുദ്ധ ശബ്ദമായി മാറിക്കഴിഞ്ഞ ലിയോ പാപ്പ, പദവിയിൽ നാളെ ഒരു വർഷം പൂർത്തിയാക്കുന്നു. യുദ്ധങ്ങൾക്കും അനീതികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ലോകവേദിയിൽ നിർഭയനായി നിറഞ്ഞുനിൽക്കുന്ന സമാധാന സുവിശേഷകനാണ് പാപ്പയിപ്പോൾ.

ആഗോള കത്തോലിക്ക സഭയുടെ 267ാമത് പാപ്പയായി ലിയോ പതിനാലാമൻ പാപ്പ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാർഷികം മരിയൻ തീർത്ഥാടന കേന്ദ്രത്തില്‍ ചെലവഴിക്കും. തെരഞ്ഞെടുപ്പിന്റെ വാർഷിക ദിനമായ മെയ് എട്ടാം തീയതിയാണ് ഇറ്റലിയിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ പോംപെ സന്ദർശിക്കുക. പോംപെ മാതാവിന്റെ തിരുനാൾ ദിനം കൂടിയായ എട്ടാം തീയതി പാപ്പ ദേവാലയത്തില്‍ ദിവ്യബലിയർപ്പിക്കും. പാപ്പയുടെ വരവിനായി വിശ്വാസികൾ കാത്തിരിക്കുകയാണെന്നു, പോംപെ ആര്‍ച്ച് ബിഷപ്പും ദേവാലയത്തിന്റെ പേപ്പൽ പ്രതിനിധിയുമായ മോൺ. തൊമ്മാസോ കപ്പൂത്തോ പറഞ്ഞു.

Previous Post

സിസിബിഐ പുതിയ മതബോധന ഡയറക്ടറി പ്രകാശനം ചെയ്തു

Next Post

വേനലവധി; തിരുവനന്തപുരത്തു നിന്ന് വേളാങ്കണ്ണിയിലേക്കു പ്രത്യേക ട്രെയിൻ

Next Post
വേനലവധി; തിരുവനന്തപുരത്തു നിന്ന് വേളാങ്കണ്ണിയിലേക്കു പ്രത്യേക ട്രെയിൻ

വേനലവധി; തിരുവനന്തപുരത്തു നിന്ന് വേളാങ്കണ്ണിയിലേക്കു പ്രത്യേക ട്രെയിൻ

No Result
View All Result

Recent Posts

  • സെപ്റ്റംബർ ഒന്ന് സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം: ലിയോ പാപ്പ
  • വാട്ട്‌സാപ്പിലൂടെ ആയിരത്തിലധികം ‘വിവാഹങ്ങള്‍’; വേറിട്ട ശുശ്രൂഷയുമായി വൈദികന്‍
  • ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ജൂബിലി ഹോം കെയർ പദ്ധതി ആരംഭിച്ചു
  • ചെറിയതുറ ഇടവകയിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു
  • മക്കളെ സ്വത്തിൽനിന്ന് ഒഴിപ്പിക്കാം, ട്രൈബ്യൂണലുകൾക്ക് അധികാരം: വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സെപ്റ്റംബർ ഒന്ന് സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം: ലിയോ പാപ്പ
  • വാട്ട്‌സാപ്പിലൂടെ ആയിരത്തിലധികം ‘വിവാഹങ്ങള്‍’; വേറിട്ട ശുശ്രൂഷയുമായി വൈദികന്‍
  • ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ജൂബിലി ഹോം കെയർ പദ്ധതി ആരംഭിച്ചു
  • ചെറിയതുറ ഇടവകയിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു
August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
« Jul    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.