ത്രിതല കൗൺസിലിംഗ് സംവിധാനമൊരുക്കി കുടുംബപ്രേഷിത ശൂശ്രൂഷ
വെള്ളയമ്പലം: കുടുംബങ്ങളുടെ വീണ്ടെടുപ്പ് ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന കുടുംബപ്രേഷിത ശുശ്രൂഷയിൽ കൗൺസിലിംഗ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ത്രിതലകൗൺസിലിംഗ് സംവിധാനമൊരുക്കി. ‘പ്രത്യാശ’ എന്നപേരിൽ നടപ്പിലാക്കുന്ന പരിപാടിയിൽ ഇടവക, ഫൊറോന, സ്കൂൾ തലങ്ങളിൽ ...