കടലിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിനായുള്ള ഭവനത്തിന്റെ തറക്കല്ലിട്ട് പുതുക്കുറുച്ചി ഫൊറോന അൽമായ ശുശ്രൂഷ
പുതുക്കുറുച്ചി: പുതുക്കുറുച്ചി ഫൊറോന അൽമായ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ കടലിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് നിർമ്മിച്ച് നല്കുന്ന ഭവനത്തിന്റെ തറക്കല്ലിട്ടു. കടലിൽ മത്സ്യബന്ധനത്തിനിടെ മുതലപ്പൊഴിയിൽ മരണപ്പെട്ട പുതുക്കുറിച്ചി ...