Contact
Submit Your News
Wednesday, June 18, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

ചരിത്ര രചനകൾ ഉറവിടബന്ധിയാകണം – ബിഷപ് അലക്സ് വടക്കുംതല

newseditor by newseditor
27 August 2024
in State
0
ചരിത്ര രചനകൾ ഉറവിടബന്ധിയാകണം – ബിഷപ് അലക്സ് വടക്കുംതല
0
SHARES
122
VIEWS
Share on FacebookShare on TwitterShare on Whatsapp

കോട്ടയം: ചരിത്രരചനകൾ നിർവഹിക്കുമ്പോൾ ഉറവിടങ്ങൾ കണ്ടെത്തി സൂചികകൾ കൃത്യമായി രേഖപ്പെടുത്തിയാൽ ആധികാരികതയും സ്വീകാര്യതയും വർദ്ധിക്കുമെന്നും, സഭാ സമുദായ ചരിത്രരചന നത്തുന്നവർ ഇക്കാര്യത്തിൽ പ്രത്യേകശ്രദ്ധ പതിപ്പിക്കണമെന്നും കേരള റീജിയൺ ലാറ്റിൻ കാത്തലിക് കൗൺസിൽ ഹെരിറ്റേജ് കമ്മീഷൻ ചെയർമാനും കണ്ണൂർ രൂപത അധ്യക്ഷനുമായ ഡോ. അലക്സ് വടക്കുംതല അഭിപ്രായപ്പെട്ടു. യഥാർഥ ചരിത്രവസ്തുതകൾ തമസ്കരിക്കപ്പെട്ടുപോകാതെ രേഖപ്പെടുത്തിവയ്ക്കുന്നത് ഭാവി തലമുറയ്ക്ക് ചരിത്രാഭിമുഖ്യം വർധിപ്പിക്കുവാൻ ഏറെ സഹായകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള റീജ്യൻ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിൽ (കെആർഎൽസിബിസി) ഹെറിറ്റേജ് കമ്മീഷനും, കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസ്സോസിയേഷനും (കെഎൽസിഎച്ച്എ) സംയുക്തമായി സംഘടിപ്പിച്ച കേരള ലത്തീൻ ചരിത്രകാന്മാരുടെയും എഴുത്തുകാരുടെയും ശിൽപശാല വിമലഗിരി കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂർ രൂപത വികാരി ജനറൽ മോൺ. ഡോ. ക്ലാരൻസ് പാലിയത്ത് അദ്ധ്യക്ഷത വഹിച്ചു. ‘ലത്തീൻ ചരിത്രരചന, സമീപനം, കാഴ്ചപ്പാടുകൾ’ എന്ന വിഷയത്തിൽ സ്റ്റേറ്റ് ആർക്കൈവ്സ് മുൻ ഡയറക്ടർ ഡോ.എസ്.റെയ്മൺ പ്രബന്ധം അവതരിപ്പിച്ചു. കെആർഎൽസിസി അസോസിയേറ്റ് ജനറൽ സെക്രട്ടറി ഫാ.ഡോ.ജിജു ജോർജ് അറക്കത്തറ മോഡറേറ്റർ ആയിരുന്നു. ഹെരിറ്റേജ് കമ്മീഷൻ സെക്രട്ടറി ഫാ. ഡോ.ആൻ്റണി ജോർജ് പാട്ടപ്പറമ്പിൽ, കൃപാസനം ഡയറക്ടർ ഫാ. ഡോ. വി.പി. ജോസഫ്, കെഎൽസിഎച്ച്എ ജനറൽ സെക്രട്ടറി ഡോ.ഗ്രിഗറി പോൾ, അസോ. സെക്രട്ടറി മാത്തച്ചൻ അറയ്ക്കൽ, കോ ഓർഡിനേറ്റർ ഇഗ്നേഷ്യസ് തോമസ്, വിവിധ രൂപതകളെ പ്രതിനിധീകരിച്ച് ഷാർബിൻ സന്ധ്യാവ്, ജോസ് ക്രിസ്റ്റഫർ മാളിയേക്കൽ, അഡ്വ.എഡ്വേർഡ്, ഫാ.റൊമാൻസ് ആൻ്റണി, വി.ടി.കുരീപ്പുഴ, ജസ്റ്റിൻ ബ്രൂസ്, ആർട്സൺ പൊതി, ആൻ്റണി പുത്തൂർ, ഫാ. ഡാനി ജോസഫ് ഡയസ് ഹ്യൂബർട്ട്, ഷാജൻ ജോസഫ്, ഫാ. ഡോ.ആന്റണി കുരിശിങ്കൽ, ഫാ. ജോഷി മുട്ടിക്കൽ, ബീറ്റ ജോൺ, കെ.പി.ജോൺ, തോമസ് കെ.സ്റ്റീഫൻ, അലക്സ് മുതുകുളം, മാത്യു ലിഞ്ചൻ റോയ്, സിസ്റ്റർ ഡോ. മേരി അൻ്റോണിയോ, ഡോ.എസ് സുരേഷ്, രതീഷ് ഭജനമഠം, ജോമോൾ ജോസഫ്, ടോണി ആൻ്റണി, ഹണി തോമസ്, ഫാ. സിൽവസ്റ്റർ കുരിശ്, എമേഴ്സൺ, ഫാ. ഡോ. ഡോൺ ബോസ്കോ, ആൻ്റണി രാജ്, ജോസഫ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ രൂപതകളിൽ നിന്നായി 60പേർ പങ്കെടുത്തു.

Previous Post

വയനാടിന്‌ താങ്ങാകാൻ ബിരിയാണി ചലഞ്ച് നടത്തി കാരയ്ക്കാമണ്ഡപം ഇടവകയിലെ സ്വയം സഹായസംഘങ്ങൾ

Next Post

ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്ന് മുതല്‍ 12 വരെ

Next Post
ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്ന് മുതല്‍ 12 വരെ

ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്ന് മുതല്‍ 12 വരെ

No Result
View All Result

Recent Posts

  • വിദ്യാർത്ഥികളുടെ പഠനനിലവാരവും സൗകര്യവും ഉയർത്തുന്നതിനായി കൊയ്ത്തൂർക്കോണം ഇടവകയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു
  • ലോക രക്തദാത ദിനത്തിൽ  ജൂബിലി മെമ്മോറിയൽ ആശുപത്രി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
  • 2025 ജൂബിലി വര്‍ഷത്തില്‍ വത്തിക്കാനില്‍ ഇതിനോടകം തീര്‍ത്ഥാടനം നടത്തിയത് 10 മില്യണ്‍ തീര്‍ത്ഥാടകര്‍
  • ആണവ ഭീഷണികളിൽ നിന്ന് മുക്തമായ സുരക്ഷിത ലോകം കെട്ടിപ്പടുക്കണമെന്ന് ലിയോ പതിനാലാം പാപ്പ
  • പരിസ്ഥിതി സംരക്ഷണം, പ്ലാസ്റ്റിക് മാലിന്യം തടയൽ; ശ്രീകാര്യം ഇടവകയിൽ ബോധവത്കരണ ക്ലാസ്സ് നടന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വിദ്യാർത്ഥികളുടെ പഠനനിലവാരവും സൗകര്യവും ഉയർത്തുന്നതിനായി കൊയ്ത്തൂർക്കോണം ഇടവകയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു
  • ലോക രക്തദാത ദിനത്തിൽ  ജൂബിലി മെമ്മോറിയൽ ആശുപത്രി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
  • 2025 ജൂബിലി വര്‍ഷത്തില്‍ വത്തിക്കാനില്‍ ഇതിനോടകം തീര്‍ത്ഥാടനം നടത്തിയത് 10 മില്യണ്‍ തീര്‍ത്ഥാടകര്‍
  • ആണവ ഭീഷണികളിൽ നിന്ന് മുക്തമായ സുരക്ഷിത ലോകം കെട്ടിപ്പടുക്കണമെന്ന് ലിയോ പതിനാലാം പാപ്പ
June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.