ഗോള്‍ഡന്‍ ജൂബിലി നിറവിൽ വിശുദ്ധ വിന്‍സെന്‍റ് ഡി. പോള്‍ സൊസൈറ്റി പുതിയതുറ വിശുദ്ധ നിക്കൊളാസ് കോണ്‍ഫ്രന്‍സ്
പുതിയതുറ: പുതിയതുറ വിശുദ്ധ വിന്‍സെന്‍റ് ഡി. പോള്‍ സൊസൈറ്റി വിശുദ്ധ നിക്കൊളാസ് കോണ്‍ഫ്രന്‍സിന്‍റെ 50-ാം വാര്‍ഷികം 2024 സെപ്റ്റംബര്‍ മാസം 27, 28, 29 തിയതികളില്‍ ആഘോഷിച്ചു. ...