ക്രിസ്തുവിന്റെ ജനനം ആട്ടിടയന്മാർ ലോകത്തെ അറിയിച്ചതുപോലെ ജെ.ബി. കോശി @ ആയിരം യോഗങ്ങള്‍ ഫെറോനകളിലും ഇടവകകളിലും നടപ്പിലാക്കാൻ ഓരോ സമുദായംഗവും മുന്നിട്ടിറങ്ങണം: ആർച്ച്ബിഷപ്പ് തോമസ് ജെ നെറ്റോ.
വെള്ളയമ്പലം: ജെ.ബി. കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പിലാക്കാത്ത സാഹചര്യത്തില്‍ സർക്കാരിനെക്കൊണ്ട് നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങളിൽ ഓരോ സമുദായംഗവും മുന്നിട്ടിറങ്ങണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത തോമസ് ജെ. ...